മനുഷ്യത്വം മരവിച്ച ക്രൂരത; കോഴിക്കോട് പാറക്കടവിൽ രോഗിയുമായി പോയ ആംബുലൻസിന്റെ റേഡിയേറ്റർ കുത്തിപ്പൊട്ടിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മനുഷ്യത്വം മരവിച്ച ക്രൂരത; കോഴിക്കോട് പാറക്കടവിൽ രോഗിയുമായി പോയ ആംബുലൻസിന്റെ റേഡിയേറ്റർ കുത്തിപ്പൊട്ടിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Apr 29, 2026 02:11 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് ചെക്യാട് പാറക്കടവിൽ  ആംബുലന്‍സിന്റെ റേഡിയേറ്റര്‍ അജ്ഞാതന്‍ കുത്തിപ്പൊട്ടിച്ചു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ആംബുലൻസ് ഓടിക്കൊണ്ടിരിക്കെ  ഓവര്‍ ഹീറ്റ് ആയതിനെ തുടര്‍ന്ന് രോഗിയുമായി പോയ ആംബുലന്‍സ് തൊട്ടടുത്ത ആശുപത്രിയില്‍ നിർത്തുകയായിരുന്നു. 

യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആംബുലന്‍സിന്റെ റേഡിയേറ്ററാണ് തകര്‍ത്തത്. വളയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൃത്യസമയത്ത് വാഹനം നിർത്തിയതിനാലാണ് എൻജിൻ കത്തിയോ മറ്റോ സംഭവിക്കാവുന്ന വലിയ അപകടം ഒഴിവായത്.

An unidentified person smashed the radiator of an ambulance in Kozhikode.

Next TV

Related Stories
നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Apr 29, 2026 03:40 PM

നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

നിതിൻ രാജിന്റെ മരണം, അന്വേഷണം ക്രൈംബ്രാഞ്ചിന്...

Read More >>
'ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികള്‍ ആണോ...? ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത്'; ചോദ്യവുമായി സുപ്രീം കോടതി

Apr 29, 2026 03:20 PM

'ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികള്‍ ആണോ...? ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത്'; ചോദ്യവുമായി സുപ്രീം കോടതി

ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത്, ചോദ്യവുമായി സുപ്രീം കോടതി ...

Read More >>
Top Stories

News Roundup