ഒറ്റയടിക്ക് കുറഞ്ഞത് 680 രൂപ ! ചിന്തിച്ചിരിക്കാൻ സമയമില്ല, വേഗം വിട്ടോളീ: സ്വർണവില ഉച്ചക്ക് കുറഞ്ഞു

ഒറ്റയടിക്ക് കുറഞ്ഞത് 680 രൂപ ! ചിന്തിച്ചിരിക്കാൻ സമയമില്ല, വേഗം വിട്ടോളീ: സ്വർണവില ഉച്ചക്ക് കുറഞ്ഞു
Apr 29, 2026 02:58 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) ആശ്വാസം .... ഇന്ന് രാവിലെ കൂടിയ സ്വർണവില ഉച്ചക്ക് കുറഞ്ഞു. ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,790 രൂപയും പവന് 680 രൂപ കുറഞ്ഞ് 1,10,320 രൂപയുമായി. രാവിലെ ഗ്രാമിന് 40 രൂപ കൂടി 13,875 രൂപയും പവന് 320 രൂപ കൂടി 1,11,000 രൂപയുമായിരുന്നു വില.

ഇന്ന​ലെയും രണ്ടുതവണ വിലയിൽ മാറ്റമുണ്ടായിരുന്നു. രാവിലെയും വൈകീട്ടുമായി 1320 രൂപയാണ് പവന് കുറഞ്ഞത്. പവന് 1,10,680 രൂപയും ഗ്രാമിന് 13,835 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 19.30 ഡോളര്‍ കുറഞ്ഞ് 4,574.78 ഡോളറാണ് വില. -0.42 ശതമാനമാണ് കുറഞ്ഞത്.

Gold prices in the state fell in the afternoon

Next TV

Related Stories
കോൺഗ്രസിൽ ഗ്രൂപ്പ് പോര് ഡിജിറ്റൽ വാറിലേക്ക്; നേതാക്കളെ അധിക്ഷേപിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ്, വിമല ബിനുവിനെ പുറത്താക്കാൻ പരാതി

Apr 29, 2026 04:05 PM

കോൺഗ്രസിൽ ഗ്രൂപ്പ് പോര് ഡിജിറ്റൽ വാറിലേക്ക്; നേതാക്കളെ അധിക്ഷേപിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ്, വിമല ബിനുവിനെ പുറത്താക്കാൻ പരാതി

കോൺഗ്രസിൽ ഗ്രൂപ്പ് പോര് ഡിജിറ്റൽ വാറിലേക്ക്; നേതാക്കളെ അധിക്ഷേപിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ്, വിമല ബിനുവിനെ പുറത്താക്കാൻ...

Read More >>
ഒടുവിൽ പിടിവീണു ...: പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വിൽപ്പന നടത്തി; കോഴിക്കോട് സ്വദേശി നിതിൻ മോഹൻദാസ്  അറസ്റ്റിൽ

Apr 29, 2026 03:59 PM

ഒടുവിൽ പിടിവീണു ...: പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വിൽപ്പന നടത്തി; കോഴിക്കോട് സ്വദേശി നിതിൻ മോഹൻദാസ് അറസ്റ്റിൽ

പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വിട്ടു ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ...

Read More >>
സംശയരോഗം ജീവനെടുത്തു....: ഭാര്യയെ കൊന്ന് മണലിൽ മൂടി,  പൊന്നാനിയിലെ ഫാത്തിമയുടെ മരണം കൊലപാതകം; ഭര്‍ത്താവ് മുഹമ്മദ് കസ്റ്റഡിയില്‍

Apr 29, 2026 03:45 PM

സംശയരോഗം ജീവനെടുത്തു....: ഭാര്യയെ കൊന്ന് മണലിൽ മൂടി, പൊന്നാനിയിലെ ഫാത്തിമയുടെ മരണം കൊലപാതകം; ഭര്‍ത്താവ് മുഹമ്മദ് കസ്റ്റഡിയില്‍

പൊന്നാനിയിലെ ഫാത്തിമയുടെ മരണം കൊലപാതകം; ഭര്‍ത്താവ് മുഹമ്മദ് കസ്റ്റഡിയില്‍,ലഹരിക്കടിമയെന്ന്...

Read More >>
നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Apr 29, 2026 03:40 PM

നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

നിതിൻ രാജിന്റെ മരണം, അന്വേഷണം ക്രൈംബ്രാഞ്ചിന്...

Read More >>
Top Stories

News Roundup