സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം; അവസാന തീയതി മേയ് 22

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം; അവസാന തീയതി മേയ് 22
Apr 26, 2026 09:42 AM | By Fidha Parvin

തിരുവനന്തപുരം: (truevisionnews.com) ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിന് ആവശ്യമായ സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റ് ജൂലൈ 2026 ന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. മേയ് 22 നകം www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. 

ജനറൽ/ ഒബിസി വിഭാഗങ്ങൾക്ക് 1,300 രൂപയും എസ്.സി./ എസ്.ടി. വിഭാഗങ്ങൾക്കും ഭിന്നശേഷി വിഭാഗത്തിനും 750 രൂപയുമാണ് പരീക്ഷാഫീസ്. ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം മേയ് 30 ന് മുമ്പ് തിരുവനന്തപുരം എൽ ബി എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

You can apply for SET exam; Last date is May 22

Next TV

Related Stories
റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; ബത്തേരിയിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Apr 26, 2026 12:18 PM

റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; ബത്തേരിയിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; അധ്യാപികയ്ക്ക്...

Read More >>
കളമശേരിയിലെ ലോഡ്‌ജിൽ ലഹരിവേട്ട; 6.79 ഗ്രാം എംഡിഎംഎയും  56.98 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Apr 26, 2026 11:22 AM

കളമശേരിയിലെ ലോഡ്‌ജിൽ ലഹരിവേട്ട; 6.79 ഗ്രാം എംഡിഎംഎയും 56.98 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കളമശേരിയിലെ ലോഡ്‌ജിൽ ലഹരിവേട്ട; 6.79 ഗ്രാം എംഡിഎംഎയും 56.98 ഗ്രാം കഞ്ചാവുമായി രണ്ടുപേർ...

Read More >>
കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

Apr 26, 2026 11:10 AM

കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു....

Read More >>
എറണാകുളം ചെറായി റിസോർട്ടിൽ യുവതിക്ക് പാമ്പ്  കടിയേറ്റു

Apr 26, 2026 10:38 AM

എറണാകുളം ചെറായി റിസോർട്ടിൽ യുവതിക്ക് പാമ്പ് കടിയേറ്റു

എറണാകുളം ചെറായി റിസോർട്ടിൽ യുവതിക്ക് പാമ്പ് ...

Read More >>
Top Stories

News Roundup