കുമരകത്ത് ഒമ്പത് വയസുകാരൻ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

കുമരകത്ത് ഒമ്പത് വയസുകാരൻ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു
Apr 23, 2026 07:58 AM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) കുമരകത്ത് വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. മലപ്പുറം വേങ്ങര കാപ്പിൽ വീട്ടിൽ നജീമിന്റെ മകൻ മുഹമ്മദ് നബാൻ (9) ആണ് മരിച്ചത്. കുമരകം പാരഡൈസ് റിസോർട്ടിലാണ് സംഭവം.

29 പേരടങ്ങുന്ന ടൂറിസ്റ്റ് സംഘത്തിൽ നബാനും മാതാപിതാക്കളും സഹോദരങ്ങളും ഉണ്ടായിരുന്നു. സംഘത്തിലെ 10 പേരാണ് സ്വിമ്മിങ് പൂളിൽ ഇറങ്ങിയത്. ഇതിനിടെ കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നും ഇത് ആരുടെയും ശ്രദ്ധയിൽപെട്ടില്ലെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

Nine year old drowns in resort swimming pool in Kumarakom

Next TV

Related Stories
ഉറങ്ങുന്നതിനിടെ പാമ്പുകടിച്ചു:  തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ മരിച്ചു

Apr 23, 2026 10:13 AM

ഉറങ്ങുന്നതിനിടെ പാമ്പുകടിച്ചു: തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ മരിച്ചു

തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ്...

Read More >>
മുണ്ടത്തിക്കോട് അപകടം: ലൈസന്‍സി സതീഷിന്റെ നില ഗുരുതരമായി തുടരുന്നു

Apr 23, 2026 10:08 AM

മുണ്ടത്തിക്കോട് അപകടം: ലൈസന്‍സി സതീഷിന്റെ നില ഗുരുതരമായി തുടരുന്നു

മുണ്ടത്തിക്കോട് അപകടം: ലൈസന്‍സി സതീഷിന്റെ നില ഗുരുതരമായി...

Read More >>
പണം കൈമാറിയോ? ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതി; കളക്ടറുടെ നിർണായക റിപ്പോർട്ട് ഇന്ന്  സമർപ്പിക്കും

Apr 23, 2026 09:38 AM

പണം കൈമാറിയോ? ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതി; കളക്ടറുടെ നിർണായക റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി, ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' പരാതി, റിപ്പോർട്ട് ജില്ലാ കളക്ടർ ഇന്ന്...

Read More >>
തിരുവനന്തപുരത്ത്  അസിസ്റ്റൻറ് മാനേജർ  കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

Apr 23, 2026 09:13 AM

തിരുവനന്തപുരത്ത് അസിസ്റ്റൻറ് മാനേജർ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

തിരുവനന്തപുരത്ത് ജീവനക്കാരൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഐസിയുവിലുള്ള ഒരാളുടെ നില മെച്ചപ്പെട്ടു

Apr 23, 2026 09:05 AM

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഐസിയുവിലുള്ള ഒരാളുടെ നില മെച്ചപ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഐസിയുവിലുള്ള ഒരാളുടെ നില...

Read More >>
Top Stories

News Roundup