ഇൻസ്റ്റഗ്രാം പ്രണയം ചതിക്കുഴിയായി...: ഏരൂരിൽ 15 കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; 21 കാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം പ്രണയം ചതിക്കുഴിയായി...: ഏരൂരിൽ 15 കാരിയെ  പീഡിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; 21 കാരൻ അറസ്റ്റിൽ
Apr 16, 2026 01:24 PM | By Susmitha Surendran

കൊല്ലം : ( https://truevisionnews.com/)  ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21 കാരൻ അറസ്റ്റിൽ. നെട്ടയത്ത് കോണത്ത് സ്വദേശി അർജുൻ കൃഷ്ണനാണ് പോലീസ് പിടിയിലായത്. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ സ്വകാര്യങ്ങൾ ചിത്രങ്ങൾ പ്രതി പ്രചരിപ്പിക്കുകയായിരുന്നു.

2024 ൽ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് അഞ്ചൽ തടിക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. അതിനുശേഷം പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ ഇതിന്റെ വൈരാഗ്യത്തിൽ യുവാവ് പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊബൈൽ ഫോണിലേക്ക് സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകി. സുഹൃത്ത് വഴി ഇക്കാര്യം പെൺകുട്ടി അറിഞ്ഞു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഏരൂർ പോലീസ് കേസെടുത്തത്. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നേട്ടയത്തുകോണത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി, റിമാൻഡ് ചെയ്തു.

Erur, a 15-year-old girl was raped by a 21-year-old man, who pretended to be in love with her through Instagram.

Next TV

Related Stories
ഒടുവിൽ കൈവിലങ്ങണിഞ്ഞു! വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പത്തൊമ്പതുകാരൻ അറസ്റ്റിൽ

Apr 16, 2026 03:33 PM

ഒടുവിൽ കൈവിലങ്ങണിഞ്ഞു! വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പത്തൊമ്പതുകാരൻ അറസ്റ്റിൽ

വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പ്രതി ആഷിക് റഹ്മാൻ...

Read More >>
പൊലീസ് സംരക്ഷണം വേണം; മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി കുംഭമേള വൈറല്‍ താരം

Apr 16, 2026 03:27 PM

പൊലീസ് സംരക്ഷണം വേണം; മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി കുംഭമേള വൈറല്‍ താരം

'പൊലീസ് സംരക്ഷണം വേണം'; മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി കുംഭമേള വൈറല്‍...

Read More >>
പാവപ്പെട്ടവന്റെ വിയർപ്പിന് വിലയില്ലേ? തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം; സ്വകാര്യ ഏജന്‍സിക്കെതിരെ പരാതി

Apr 16, 2026 03:22 PM

പാവപ്പെട്ടവന്റെ വിയർപ്പിന് വിലയില്ലേ? തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം; സ്വകാര്യ ഏജന്‍സിക്കെതിരെ പരാതി

തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം; സ്വകാര്യ ഏജന്‍സിക്കെതിരെ...

Read More >>
ലൈസൻസ് പോയി; ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് തടസം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ നടപടി

Apr 16, 2026 03:10 PM

ലൈസൻസ് പോയി; ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് തടസം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ നടപടി

ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് തടസം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ...

Read More >>
ചൂട് കടുക്കുന്നു, ജാഗ്രത വേണം; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

Apr 16, 2026 02:53 PM

ചൂട് കടുക്കുന്നു, ജാഗ്രത വേണം; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

ചൂട് കടുക്കുന്നു, ജാഗ്രത വേണം; സംസ്ഥാനത്ത് ഉയർന്ന താപനില...

Read More >>
Top Stories

News Roundup