കോവളത്ത് നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു; വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോവളത്ത്  നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു; വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
Apr 10, 2026 10:24 PM | By Susmitha Surendran

കോവളം: (https://truevisionnews.com/) പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗമായ സിന്ധുവിന്റെ വീട്ടുമുറ്റത്താണ് വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ അപകടം നടന്നത്.

മുകളിലെ റോഡിലൂടെ പോവുകയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം വീട്ടുമുറ്റത്തുണ്ടായിരുന്നവർ കാർ മറിഞ്ഞുവരുന്നത് കണ്ട് നിലവിളിച്ചുകൊണ്ട് ഓടി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയും ആർക്കും പരിക്കേൽക്കാതിരിക്കുകയും ചെയ്തു.

വീഴ്ചയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ കാറോടിച്ചിരുന്ന ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി വീട്ടുകാർ അറിയിച്ചു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Car loses control in Kovalam, flips upside down into backyard

Next TV

Related Stories
കോട്ടയത്ത്  ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു, അപകടം വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ

Apr 10, 2026 09:06 PM

കോട്ടയത്ത് ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു, അപകടം വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ

വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കവെ ഇടിമിന്നലേറ്റു; വിദ്യാര്‍ത്ഥിക്ക്...

Read More >>
പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒ കിരണിന് സസ്‌പെൻഷൻ

Apr 10, 2026 08:41 PM

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒ കിരണിന് സസ്‌പെൻഷൻ

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒ കിരണിന്...

Read More >>
ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് കൃത്യമായി; ജില്ലയില്‍ ആകെ പോളിങ് 81.35 ശതമാനം; പോസ്റ്റല്‍ വോട്ട് ചെയ്തത് 18,368 പേര്‍

Apr 10, 2026 08:09 PM

ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് കൃത്യമായി; ജില്ലയില്‍ ആകെ പോളിങ് 81.35 ശതമാനം; പോസ്റ്റല്‍ വോട്ട് ചെയ്തത് 18,368 പേര്‍

നിയമസഭ തിരഞ്ഞെടുപ്പ് ,ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് കൃത്യമായി; ജില്ലയില്‍ ആകെ പോളിങ് 81.35...

Read More >>
 എഡിജിപി ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Apr 10, 2026 07:47 PM

എഡിജിപി ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

എഡിജിപി ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...

Read More >>
'പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്' - കത്തോലിക്ക കോൺഗ്രസ്

Apr 10, 2026 06:49 PM

'പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്' - കത്തോലിക്ക കോൺഗ്രസ്

പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്, കത്തോലിക്ക...

Read More >>
Top Stories