കോട്ടയത്ത് ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു, അപകടം വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ

കോട്ടയത്ത്  ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു, അപകടം വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ
Apr 10, 2026 09:06 PM | By Susmitha Surendran

കോട്ടയം: (https://truevisionnews.com/)  കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളേജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

വീട്ടില്‍ കുളിച്ച് കൊണ്ടിരിക്കവെയായിരുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Student dies after being struck by lightning while taking a bath at home kottayam

Next TV

Related Stories
പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒ കിരണിന് സസ്‌പെൻഷൻ

Apr 10, 2026 08:41 PM

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒ കിരണിന് സസ്‌പെൻഷൻ

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒ കിരണിന്...

Read More >>
ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് കൃത്യമായി; ജില്ലയില്‍ ആകെ പോളിങ് 81.35 ശതമാനം; പോസ്റ്റല്‍ വോട്ട് ചെയ്തത് 18,368 പേര്‍

Apr 10, 2026 08:09 PM

ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് കൃത്യമായി; ജില്ലയില്‍ ആകെ പോളിങ് 81.35 ശതമാനം; പോസ്റ്റല്‍ വോട്ട് ചെയ്തത് 18,368 പേര്‍

നിയമസഭ തിരഞ്ഞെടുപ്പ് ,ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് കൃത്യമായി; ജില്ലയില്‍ ആകെ പോളിങ് 81.35...

Read More >>
 എഡിജിപി ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Apr 10, 2026 07:47 PM

എഡിജിപി ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

എഡിജിപി ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...

Read More >>
'പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്' - കത്തോലിക്ക കോൺഗ്രസ്

Apr 10, 2026 06:49 PM

'പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്' - കത്തോലിക്ക കോൺഗ്രസ്

പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്, കത്തോലിക്ക...

Read More >>
Top Stories