ദലിത് യുവതിക്ക് എതിരായ പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

ദലിത് യുവതിക്ക് എതിരായ പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി
Apr 4, 2026 03:46 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) ദലിത് യുവതിക്ക് എതിരായ പീഡനക്കേസിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയാണ് ഹരജി പരിഗണിച്ചത്. പ്രശോഭ് നിലവിൽ ഒളിവിലാണ്.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ചുകയറി പ്രശോഭ് പീഡിപ്പിച്ചെന്നാണ് പരാതി. പ്രശോഭിനെതിരെ ബലാത്സംഗം, എസ്‌സി/എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തടയൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് തന്നെ പലതവണ പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് യുവതിയുടെ പരാതി.

Rape against Dalit woman: Congress councilor Prasobh's anticipatory bail plea rejected

Next TV

Related Stories
കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി യുവതിയെയും ഭര്‍തൃമാതാവിനെയും ആക്രമിച്ചു: അച്ഛനും മകനും റിമാൻഡിൽ

Apr 4, 2026 05:04 PM

കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി യുവതിയെയും ഭര്‍തൃമാതാവിനെയും ആക്രമിച്ചു: അച്ഛനും മകനും റിമാൻഡിൽ

കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി യുവതിയെയും ഭര്‍തൃമാതാവിനെയും ആക്രമിച്ചു: അച്ഛനും മകനും...

Read More >>
'കോണ്‍ഗ്രസ്സിനെ ജനം വിശ്വസിക്കില്ല,   ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യുഡിഎഫിനെ താന്‍ വെല്ലുവിളിക്കുകയാണ്' - എം വി ഗോവിന്ദന്‍

Apr 4, 2026 04:10 PM

'കോണ്‍ഗ്രസ്സിനെ ജനം വിശ്വസിക്കില്ല, ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യുഡിഎഫിനെ താന്‍ വെല്ലുവിളിക്കുകയാണ്' - എം വി ഗോവിന്ദന്‍

പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ലിയക്കായി ഷാഫി പറമ്പിലടക്കമുള്ളവര്‍ വര്‍ഗീയ പ്രചാരണം നടത്തുന്നു: എം വി...

Read More >>
മോദി കേരളത്തിൽ; എൻഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി, തിരുവല്ലയിൽ പൊതുവേദിയിൽ സംസാരിക്കും, തിരുവനന്തപുരത്ത് റോഡ് ഷോ

Apr 4, 2026 03:57 PM

മോദി കേരളത്തിൽ; എൻഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി, തിരുവല്ലയിൽ പൊതുവേദിയിൽ സംസാരിക്കും, തിരുവനന്തപുരത്ത് റോഡ് ഷോ

എൻഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി, തിരുവല്ലയിൽ പൊതുവേദിയിൽ സംസാരിക്കും, തിരുവനന്തപുരത്ത് റോഡ്...

Read More >>
നിങ്ങൾ എടുത്ത ടിക്കറ്റിനുണ്ടോ സമ്മാനം? കാരുണ്യ KR 748 ലോട്ടറി ഫലം പുറത്ത്

Apr 4, 2026 03:37 PM

നിങ്ങൾ എടുത്ത ടിക്കറ്റിനുണ്ടോ സമ്മാനം? കാരുണ്യ KR 748 ലോട്ടറി ഫലം പുറത്ത്

കാരുണ്യ KR 748 ലോട്ടറി ഫലം പുറത്ത്; ഒരുകോടി നേടിയ ഭാ​ഗ്യ നമ്പർ...

Read More >>
ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് മർദ്ദനം; രണ്ട് പേർ പിടിയിൽ

Apr 4, 2026 03:29 PM

ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് മർദ്ദനം; രണ്ട് പേർ പിടിയിൽ

ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് മർദ്ദനം, രണ്ട് പേർ...

Read More >>
Top Stories

News Roundup

News from Regional Network