ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് മർദ്ദനം; രണ്ട് പേർ പിടിയിൽ

ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് മർദ്ദനം; രണ്ട് പേർ പിടിയിൽ
Apr 4, 2026 03:29 PM | By VIPIN P V

ഇടുക്കി: ( www.truevisionnews.com ) ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. നെടുങ്കണ്ടം സ്വദേശികളായ കെ.കെ. സിബിൻ, ജോസി മാത്യു എന്നിവരാണ് പിടിയിലായത്. മർദ്ദനത്തിൽ പരിക്കേറ്റ ജീവനക്കാരി ചികിത്സയിലാണ്.

ഇന്നലെയാണ് ഉടുമ്പൻചോല കുടുംബ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിക്ക് മർദ്ദനമേറ്റത്. ആശുപത്രിയിലെത്തിയ ഇവർ രണ്ട് പേരും ആക്രമണം നടത്തുകയായിരുന്നു. ശുചീകരണ തൊഴിലാളികളായ ജീവനക്കാർക്ക് നേരെ അതിക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.

ഇതിൽ ഒരു ജീവനക്കാരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റതിന് പിന്നാലെ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണം കണ്ട് എത്തിയ നാട്ടുകാരാണ് പ്രതികളെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തത്. പൊലീസ് ഉടൻ സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തു.

Udumbanchola Family Health Center employee assaulted two arrested

Next TV

Related Stories
ആവശ്യം തള്ളി വരണാധികാരി, അഞ്ജലി പി വി തന്നെ; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് മാറില്ല

Apr 4, 2026 05:36 PM

ആവശ്യം തള്ളി വരണാധികാരി, അഞ്ജലി പി വി തന്നെ; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് മാറില്ല

അഞ്ജലി പി വി തന്നെ, തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര്...

Read More >>
കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി യുവതിയെയും ഭര്‍തൃമാതാവിനെയും ആക്രമിച്ചു: അച്ഛനും മകനും റിമാൻഡിൽ

Apr 4, 2026 05:04 PM

കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി യുവതിയെയും ഭര്‍തൃമാതാവിനെയും ആക്രമിച്ചു: അച്ഛനും മകനും റിമാൻഡിൽ

കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി യുവതിയെയും ഭര്‍തൃമാതാവിനെയും ആക്രമിച്ചു: അച്ഛനും മകനും...

Read More >>
'കോണ്‍ഗ്രസ്സിനെ ജനം വിശ്വസിക്കില്ല,   ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യുഡിഎഫിനെ താന്‍ വെല്ലുവിളിക്കുകയാണ്' - എം വി ഗോവിന്ദന്‍

Apr 4, 2026 04:10 PM

'കോണ്‍ഗ്രസ്സിനെ ജനം വിശ്വസിക്കില്ല, ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യുഡിഎഫിനെ താന്‍ വെല്ലുവിളിക്കുകയാണ്' - എം വി ഗോവിന്ദന്‍

പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ലിയക്കായി ഷാഫി പറമ്പിലടക്കമുള്ളവര്‍ വര്‍ഗീയ പ്രചാരണം നടത്തുന്നു: എം വി...

Read More >>
മോദി കേരളത്തിൽ; എൻഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി, തിരുവല്ലയിൽ പൊതുവേദിയിൽ സംസാരിക്കും, തിരുവനന്തപുരത്ത് റോഡ് ഷോ

Apr 4, 2026 03:57 PM

മോദി കേരളത്തിൽ; എൻഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി, തിരുവല്ലയിൽ പൊതുവേദിയിൽ സംസാരിക്കും, തിരുവനന്തപുരത്ത് റോഡ് ഷോ

എൻഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി, തിരുവല്ലയിൽ പൊതുവേദിയിൽ സംസാരിക്കും, തിരുവനന്തപുരത്ത് റോഡ്...

Read More >>
ദലിത് യുവതിക്ക് എതിരായ പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

Apr 4, 2026 03:46 PM

ദലിത് യുവതിക്ക് എതിരായ പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

ദലിത് യുവതിക്ക് എതിരായ പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
Top Stories

News Roundup

News from Regional Network