അമ്മയുമായുള്ള സൗഹൃദം മുതലെടുത്തു; വാടകവീട്ടിലെത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ

അമ്മയുമായുള്ള സൗഹൃദം മുതലെടുത്തു; വാടകവീട്ടിലെത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ
Mar 31, 2026 01:59 PM | By Anusree vc

മാന്നാർ: ( www.truevisionnews.com ) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജ്യോത്സ്യൻ പിടിയിൽ. അമ്പലപ്പുഴ പുറക്കാട് പുത്തൻപറമ്പിൽ രാജേഷ് രാമചന്ദ്രനെ (39) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ മാതാവുമായി അടുപ്പത്തിലായ പ്രതി മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടിയും മാതാവും വാടകക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടി തന്നെയാണ് അതിക്രമത്തെ പറ്റി പൊലീസിന് വിവരങ്ങൾ നൽകിയത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട് സേലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Astrologer arrested for sexually assaulting girl in rented house, taking advantage of friendship with mother

Next TV

Related Stories
'ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്ന് നടക്കുന്നത്, എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്' - വിമർശിച്ച് പി സി ജോർജ്

Mar 31, 2026 03:59 PM

'ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്ന് നടക്കുന്നത്, എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്' - വിമർശിച്ച് പി സി ജോർജ്

എഫ്‌സിആർ‌എ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാനത്തെ ബിജെപിയും വിമർശനം നേരിടുന്നതിനിടെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പി സി...

Read More >>
ചുട്ടുപൊള്ളുന്ന ചൂടിന് ശമനം: കേരളത്തിൽ വേനൽമഴ എത്തുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Mar 31, 2026 02:47 PM

ചുട്ടുപൊള്ളുന്ന ചൂടിന് ശമനം: കേരളത്തിൽ വേനൽമഴ എത്തുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ എത്തുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ...

Read More >>
'രാഹുൽ ഗാന്ധി ചിന്നിചിതറി മരിച്ചു', കോൺഗ്രസ് നേതാവ് കെ.സി അബുവിന് നാക്കുപിഴച്ചു, അണികൾ തിരുത്തി

Mar 31, 2026 12:20 PM

'രാഹുൽ ഗാന്ധി ചിന്നിചിതറി മരിച്ചു', കോൺഗ്രസ് നേതാവ് കെ.സി അബുവിന് നാക്കുപിഴച്ചു, അണികൾ തിരുത്തി

'രാഹുൽ ഗാന്ധി ചിന്നിചിതറി മരിച്ചു,' കോൺഗ്രസ് നേതാവ് കെ.സിഅബുവിന്...

Read More >>
Top Stories

News Roundup

GCC News