തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി; ആരോപണം പൊലീസിനെതിരെ

തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി; ആരോപണം പൊലീസിനെതിരെ
Mar 27, 2026 04:36 PM | By Anusree vc

കൊച്ചി: ( www.truevisionnews.com ) തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയിയുടെ പ്രചാരണ ബോർഡുകൾ പൊലീസുകാർ നശിപ്പിച്ചതായി ആരോപണം. പള്ളുരുത്തി-കുമ്പളങ്ങി വഴിയിൽ മൈത്രി നഗർ ലെയ്നിൽ തോംസൺ എന്ന വ്യക്തിയുടെ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്.

ഇന്നലെ രാത്രിയോടെ കൺട്രോൾ റൂം ജീപ്പിലെത്തിയ പൊലീസുകാർ നശിപ്പിച്ചതായാണ് സ്ഥാനാർഥിയുടെ ആരോപണം. സംഭവത്തിൽ നിയോജകമണ്ഡലം കമ്മിറ്റി കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ബോർഡുകൾ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് ക്യാമ്പ് പുറത്തുവിട്ടു. ഡിഫെയ്സ്മെൻ്റ് സ്ക്വാഡ് ആണെന്നാണ് പൊലീസ് വിശദീകരണം.

Complaint that UDF candidate's campaign boards were vandalized in Tripunithura; Allegation against police

Next TV

Related Stories
'പാലക്കാട് വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരായ ലൈംഗിക പീഡന പരാതി ഭയപ്പെടുത്തുന്നത്, ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും?' - ഇ എന്‍ സുരേഷ് ബാബു

Mar 27, 2026 06:37 PM

'പാലക്കാട് വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരായ ലൈംഗിക പീഡന പരാതി ഭയപ്പെടുത്തുന്നത്, ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും?' - ഇ എന്‍ സുരേഷ് ബാബു

ലക്കാട് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന് എതിരായ ലൈംഗിക പീഡന പരാതി ഭയപ്പെടുത്തുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്...

Read More >>
മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്ക് ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫോറസ്റ്റ് കോടതി

Mar 27, 2026 06:02 PM

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്ക് ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫോറസ്റ്റ് കോടതി

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്, വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്ക് ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫോറസ്റ്റ്...

Read More >>
Top Stories

News Roundup

GCC News