ദാരുണം; വഴിയരികിൽ കിടന്ന മധ്യവയസ്കന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി, തമിഴ്നാട് സ്വദേശി മരിച്ചു

ദാരുണം; വഴിയരികിൽ കിടന്ന മധ്യവയസ്കന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി, തമിഴ്നാട് സ്വദേശി മരിച്ചു
Mar 27, 2026 02:48 PM | By Anusree vc

കണ്ണൂർ:( www.truevisionnews.com ) വടകര എടോടിയിൽ വഴിയരികിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി മരണം. തമിഴ്നാട് കാരൂർ സ്വദേശി മണി ആണ് മരിച്ചത്. ഇന്നലെ രാത്രി എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപമുള്ള നാഷണൽ ലോഡ്ജ് പരിസരത്തായിരുന്നു അപകടം. ലോഡ്ജിന് മുൻപിൽ റോഡരികിലായി കിടക്കുകയായിരുന്ന മണിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു.

ലോഡ്ജ് പരിസരത്തെ വഴിയിൽ കിടക്കുകയായിരുന്നു മണി. ലോഡ്ജിലേക്ക് വരികയായിരുന്ന കാർ ഇയാളുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. മരിച്ച മണി വടകരയിലെ ഹോട്ടലുകളിലും മറ്റും തൊഴിലെടുത്തു വരികയായിരുന്നു. ഇയാൾ കടവരാന്തകളിലും ഫൂട് പാത്തിലുമൊക്കെയാണ് കിടക്കാറുള്ളത്.

A Tamil Nadu native died after a car ran over the body of a middle-aged man lying on the roadside

Next TV

Related Stories
തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി; ആരോപണം പൊലീസിനെതിരെ

Mar 27, 2026 04:36 PM

തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി; ആരോപണം പൊലീസിനെതിരെ

തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി; ആരോപണം...

Read More >>
മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

Mar 27, 2026 04:36 PM

മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം, പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ...

Read More >>
കളമശ്ശേരി എടയാർ തീപിടുത്തം; 'മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കണം'; കളക്ടറുടെ നിർദ്ദേശം

Mar 27, 2026 04:28 PM

കളമശ്ശേരി എടയാർ തീപിടുത്തം; 'മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കണം'; കളക്ടറുടെ നിർദ്ദേശം

കളമശ്ശേരി എടയാർ തീപിടുത്തം; 'മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കണം'; കളക്ടറുടെ...

Read More >>
Top Stories

News Roundup