ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മധ്യവയസ്കന്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി

ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മധ്യവയസ്കന്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി
Mar 27, 2026 02:43 PM | By VIPIN P V

ചെങ്ങന്നൂർ: ( www.truevisionnews.com ) ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മധ്യവയസ്കന്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി. പുലിയൂർ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതിൽ സ്വദേശി ബിനു ഫിലിപ്പിന്റെ (മനു-52) മൃതദേഹമാണ് കാഞ്ഞിരമറ്റത്ത് റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ റെയിൽവേ ജീവനക്കാരുടെ പാളം പരിശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേയാണ് കാണാതായത്. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ ശേഷം ഉറങ്ങാൻ കിടന്ന ബിനു ഫിലിപ്പിനെ എവിടെ വച്ചാണ് കാണാതായത് എന്ന വിവരം ലഭിച്ചിരുന്നില്ല. കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സീറ്റിൽ നിന്നും ലഭിച്ചിരുന്നു.

Body of middle aged man who went missing during train journey found near railway tracks

Next TV

Related Stories
തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി; ആരോപണം പൊലീസിനെതിരെ

Mar 27, 2026 04:36 PM

തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി; ആരോപണം പൊലീസിനെതിരെ

തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി; ആരോപണം...

Read More >>
മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

Mar 27, 2026 04:36 PM

മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം, പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ...

Read More >>
കളമശ്ശേരി എടയാർ തീപിടുത്തം; 'മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കണം'; കളക്ടറുടെ നിർദ്ദേശം

Mar 27, 2026 04:28 PM

കളമശ്ശേരി എടയാർ തീപിടുത്തം; 'മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കണം'; കളക്ടറുടെ നിർദ്ദേശം

കളമശ്ശേരി എടയാർ തീപിടുത്തം; 'മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കണം'; കളക്ടറുടെ...

Read More >>
Top Stories

News Roundup