ഏപ്രില്‍ 23ന് പ്രാദേശിക അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

ഏപ്രില്‍ 23ന് പ്രാദേശിക അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
Mar 17, 2026 06:36 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) മേജര്‍ വെള്ളായണി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 23ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേമം, കല്ലിയൂര്‍, പള്ളിച്ചല്‍, ബാലരാമപുരം, വെങ്ങാനൂര്‍, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് (തിരുവനന്തപുരം നഗരസഭയിലെ പ്രദേശങ്ങൾ ) ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ബാധകമായിരിക്കും. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല.

On April 23rd Holiday declared for all educational institutions and government offices

Next TV

Related Stories
'പേരാമ്പ്രയിൽ നൂറു ശതമാനം പ്രതീക്ഷ'; പോരാട്ടത്തിനിറങ്ങി ഫാത്തിമ തഹ്‍ലിയ

Mar 17, 2026 10:33 PM

'പേരാമ്പ്രയിൽ നൂറു ശതമാനം പ്രതീക്ഷ'; പോരാട്ടത്തിനിറങ്ങി ഫാത്തിമ തഹ്‍ലിയ

'പേരാമ്പ്രയിൽ നൂറു ശതമാനം പ്രതീക്ഷ'; പോരാട്ടത്തിനിറങ്ങി ഫാത്തിമ...

Read More >>
ബാക്കി സീറ്റുകളിൽ ആര്? കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ; രണ്ടാം പട്ടിക ഉടൻ

Mar 17, 2026 09:59 PM

ബാക്കി സീറ്റുകളിൽ ആര്? കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ; രണ്ടാം പട്ടിക ഉടൻ

കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ; രണ്ടാം പട്ടിക...

Read More >>
'പിഷാരടി കേരളത്തിന്റെ ഓപ്ഷൻ'; സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ

Mar 17, 2026 09:52 PM

'പിഷാരടി കേരളത്തിന്റെ ഓപ്ഷൻ'; സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ

'പിഷാരടി കേരളത്തിന്റെ ഓപ്ഷൻ'; സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ഷാഫി...

Read More >>
'രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ല' - കോൺഗ്രസിനെതിരെ സണ്ണി എം. കപിക്കാടിന്റെ പ്രതികരണം

Mar 17, 2026 09:05 PM

'രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ല' - കോൺഗ്രസിനെതിരെ സണ്ണി എം. കപിക്കാടിന്റെ പ്രതികരണം

'രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ല' - കോൺഗ്രസിനെതിരെ സണ്ണി എം. കപിക്കാടിന്റെ...

Read More >>
'ബന്ധുത്വമല്ല മാനദണ്ഡം'; ടി.കെ ഗോവിന്ദന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം

Mar 17, 2026 08:02 PM

'ബന്ധുത്വമല്ല മാനദണ്ഡം'; ടി.കെ ഗോവിന്ദന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം

'ബന്ധുത്വമല്ല മാനദണ്ഡം'; ടി.കെ ഗോവിന്ദന്റെ ആരോപണങ്ങള്‍ തള്ളി...

Read More >>
Top Stories