നിരത്തിൽ പൊലിഞ്ഞു....! കിളിമാനൂരിൽ ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

നിരത്തിൽ പൊലിഞ്ഞു....! കിളിമാനൂരിൽ ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
Mar 16, 2026 08:37 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കിളിമാനൂരിൽ ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. കിളിമാനൂർ - പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20)എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6.30നായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Brothers meet tragic end after falling into a drain after being hit by a bullet in Kilimanoor

Next TV

Related Stories
അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും; സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതൃത്വം

Mar 16, 2026 10:00 AM

അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും; സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതൃത്വം

അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും; സുധാകരന് പിന്തുണയുമായി കോൺഗ്രസ്...

Read More >>
'സീറ്റ് വിറ്റത് ക്രൈസ്തവർക്ക്'; തൃശൂരിൽ നേതാക്കൾക്കെതിരെ 'സേവ് കോൺഗ്രസ്' പോസ്റ്ററുകൾ

Mar 16, 2026 09:31 AM

'സീറ്റ് വിറ്റത് ക്രൈസ്തവർക്ക്'; തൃശൂരിൽ നേതാക്കൾക്കെതിരെ 'സേവ് കോൺഗ്രസ്' പോസ്റ്ററുകൾ

'സീറ്റ് വിറ്റത് ക്രൈസ്തവർക്ക്'; തൃശൂരിൽ നേതാക്കൾക്കെതിരെ 'സേവ് കോൺഗ്രസ്'...

Read More >>
രാജേഷ് പാലങ്ങാട്ടിന് കെ.എം.എസ്.എസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

Mar 16, 2026 09:24 AM

രാജേഷ് പാലങ്ങാട്ടിന് കെ.എം.എസ്.എസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

രാജേഷ് പാലങ്ങാട്ടിന് കെ.എം.എസ്.എസ് ജില്ലാ കമ്മിറ്റി...

Read More >>
Top Stories