ആലപ്പുഴ: (truevisionnews.com) അമ്പലപ്പുഴയിൽ മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചു. മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. പാർട്ടിയോട് പിണങ്ങിയ സുധാകരൻ കോൺഗ്രസ് നേതാക്കളോട് സംസാരിച്ചിരുന്നുവെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.
സുധാകരനുള്ള പിന്തുണ കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചയായിരുന്നു. നേതാക്കൾ സുധാകരനുമായും ചർച്ച നടത്തി. സുധാകരനും പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായത്.
The fight will be tough in Ambalapuzha; Congress leadership supports Sudhakaran
































.jpeg)