നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ
Mar 16, 2026 09:34 AM | By Krishnapriya S R

മലപ്പുറം: (truevisionnews.com) നിലമ്പൂരിലെ കരുളായിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്. കരുളായി സ്വദേശിനിയായ രജീലയാണ് അമ്മായിയമ്മ ശാന്തയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

രജീലയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു ദാരുണമായ ഈ കൊടുംകൃത്യം നടന്നത്. സംഭവസമയത്ത് രജീലയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

കൃത്യത്തിന് ശേഷം പ്രതിയായ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബകലഹമാണോ കൊലപാതകത്തിന് പിന്നിലെ കാരണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Mother-in-law hacked daughter-in-law to death in Nilambur

Next TV

Related Stories
ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി തേടും

Mar 16, 2026 10:48 AM

ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി തേടും

ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി...

Read More >>
അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും; സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതൃത്വം

Mar 16, 2026 10:00 AM

അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും; സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതൃത്വം

അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും; സുധാകരന് പിന്തുണയുമായി കോൺഗ്രസ്...

Read More >>
'സീറ്റ് വിറ്റത് ക്രൈസ്തവർക്ക്'; തൃശൂരിൽ നേതാക്കൾക്കെതിരെ 'സേവ് കോൺഗ്രസ്' പോസ്റ്ററുകൾ

Mar 16, 2026 09:31 AM

'സീറ്റ് വിറ്റത് ക്രൈസ്തവർക്ക്'; തൃശൂരിൽ നേതാക്കൾക്കെതിരെ 'സേവ് കോൺഗ്രസ്' പോസ്റ്ററുകൾ

'സീറ്റ് വിറ്റത് ക്രൈസ്തവർക്ക്'; തൃശൂരിൽ നേതാക്കൾക്കെതിരെ 'സേവ് കോൺഗ്രസ്'...

Read More >>
രാജേഷ് പാലങ്ങാട്ടിന് കെ.എം.എസ്.എസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

Mar 16, 2026 09:24 AM

രാജേഷ് പാലങ്ങാട്ടിന് കെ.എം.എസ്.എസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

രാജേഷ് പാലങ്ങാട്ടിന് കെ.എം.എസ്.എസ് ജില്ലാ കമ്മിറ്റി...

Read More >>
Top Stories