സ്റ്റേഷനിൽ നിന്ന് മടങ്ങി വരുമ്പോൾ ആക്രമണം; കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ നിന്ന് മടങ്ങി വരുമ്പോൾ ആക്രമണം; കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
Mar 14, 2026 12:42 PM | By Susmitha Surendran

കൊല്ലം: (https://truevisionnews.com/) കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. അലുവ അതുലിനെയാണ് ക്രൂരമായി വെട്ടിക്കൊന്നത്. നേരത്തെ ഗുണ്ടാ നേതാവായിരുന്ന ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അതുൽ. ഈ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ ആക്രമണത്തിന് ഇരയായത്.

സ്റ്റേഷനിൽ നിന്ന് മടങ്ങി വരുമ്പോൾ ആയിരുന്നു അതുലിനെ ലക്ഷ്യമിട്ടുള്ള ആക്രമണം. നാട്ടുകാർ എല്ലാം നോക്കി നിൽക്കെ ആയിരുന്നു അതുലിനെ വെട്ടിക്കൊന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Gang leader hacked to death in Karunagappally, Kollam

Next TV

Related Stories
മദ്യത്തിന് കൈയ്യിലെ പൈസ പോര...! ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ നാളെ മുതൽ 'നോട്ട്' എടുക്കില്ല; ഡിജിറ്റൽ പേയ്മെൻ്റ് മാത്രം

Mar 14, 2026 12:52 PM

മദ്യത്തിന് കൈയ്യിലെ പൈസ പോര...! ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ നാളെ മുതൽ 'നോട്ട്' എടുക്കില്ല; ഡിജിറ്റൽ പേയ്മെൻ്റ് മാത്രം

ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ നാളെ മുതൽ 'നോട്ട്' എടുക്കില്ല, ഡിജിറ്റൽ പേയ്മെൻ്റ്...

Read More >>
Top Stories

News Roundup

GCC News