മദ്യലഹരിയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; വയനാട് അമ്പലവയലിൽ തലക്കടിയേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു

മദ്യലഹരിയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; വയനാട് അമ്പലവയലിൽ തലക്കടിയേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു
Mar 14, 2026 11:56 AM | By Susmitha Surendran

വയനാട് : (https://truevisionnews.com/) അമ്പലവയലിൽ മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി. അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാലാണ് (52) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആനപാറ സ്വദേശി പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്. പ്രമോദിന്റെ മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വേണുഗോപാൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരണപ്പെട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

A middle-aged man who was undergoing treatment for a head injury in Ambalavayal, Wayanad, died.

Next TV

Related Stories
മദ്യത്തിന് കൈയ്യിലെ പൈസ പോര...! ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ നാളെ മുതൽ 'നോട്ട്' എടുക്കില്ല; ഡിജിറ്റൽ പേയ്മെൻ്റ് മാത്രം

Mar 14, 2026 12:52 PM

മദ്യത്തിന് കൈയ്യിലെ പൈസ പോര...! ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ നാളെ മുതൽ 'നോട്ട്' എടുക്കില്ല; ഡിജിറ്റൽ പേയ്മെൻ്റ് മാത്രം

ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ നാളെ മുതൽ 'നോട്ട്' എടുക്കില്ല, ഡിജിറ്റൽ പേയ്മെൻ്റ്...

Read More >>
 വിറങ്ങലിച്ച് നാട്, മണ്ണഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന  ഒന്നര വയസ്സുകാരൻ ജലാശയത്തിൽ വീണ് മരിച്ചു

Mar 14, 2026 11:31 AM

വിറങ്ങലിച്ച് നാട്, മണ്ണഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന ഒന്നര വയസ്സുകാരൻ ജലാശയത്തിൽ വീണ് മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുഞ്ഞ് വീടിന് സമീപത്തെ ജലാശയത്തിൽ വീണ്...

Read More >>
അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയിൽ

Mar 14, 2026 11:25 AM

അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയിൽ

അരീക്കോട് മൈമൂന വധക്കേസിലെ പ്രതി പുഴയില്‍ മരിച്ച നിലയില്‍...

Read More >>
Top Stories

News Roundup

GCC News