നിരപരാധികളെ ഒഴിപ്പിച്ചോളൂ ...: 'കോഴിക്കോട് ജില്ലാ കോടതിയിൽ 15ഓളം വിഷബോംബുകള്‍' എന്ന് സന്ദേശം; വ്യാജ ഭീഷണിയെന്ന് സ്ഥിരീകരണം

നിരപരാധികളെ ഒഴിപ്പിച്ചോളൂ ...: 'കോഴിക്കോട് ജില്ലാ കോടതിയിൽ 15ഓളം വിഷബോംബുകള്‍' എന്ന് സന്ദേശം; വ്യാജ ഭീഷണിയെന്ന് സ്ഥിരീകരണം
Mar 10, 2026 02:00 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. ജില്ലാ ജഡ്ജിയുടെ ഓഫീസ് മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് വ്യക്തമായി.

കോടതി ജഡ്ജിയുടെ ചേമ്പറിൽ സയനൈഡ് വാതകം നിറച്ച 15 വിഷബോംബുകൾ സ്‌ഫോടനം ഉണ്ടാക്കുമെന്നാണ് അലക്‌സ്‌പോൾ മേനോൻ @ഔട്ട്‌ലുക്ക് ഡോട്ട് കോം എന്ന മെയിലിൽ നിന്നും വന്ന സന്ദേശത്തിൽ ഉണ്ടായിരുന്നത്. നിരപരാധികൾക്ക് നീതി ലഭിക്കാത്ത കോടതി കൊണ്ട് എന്താണ് പ്രയോജനം. ഇതൊരു വ്യാജ ഭീഷണിയല്ല, പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കാൻ മുന്നറിയിപ്പ് നൽകുന്നു എന്നതായിരുന്നു മെയിലിലെ ഉള്ളടക്കം.

ഇമെയിൽ സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കോടതിയിലെ ജീവനക്കാരി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

Message saying '15 poison bombs at Kozhikode District Court'; Confirmed to be a fake threat

Next TV

Related Stories
ചെന്താമരയെ രക്ഷിക്കാൻ ബന്ധുക്കൾ? നെന്മാറ ഇരട്ടക്കൊലക്കേസിൽ സഹോദരനും ഭാര്യയും കോടതിയിൽ മൊഴി മാറ്റി

Mar 10, 2026 03:24 PM

ചെന്താമരയെ രക്ഷിക്കാൻ ബന്ധുക്കൾ? നെന്മാറ ഇരട്ടക്കൊലക്കേസിൽ സഹോദരനും ഭാര്യയും കോടതിയിൽ മൊഴി മാറ്റി

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ സഹോദരനും സഹോദര ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി...

Read More >>
'ഇത് എൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം, മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത്, എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണം' - കെ ബി ​ഗണേഷ്കുമാർ‌

Mar 10, 2026 03:08 PM

'ഇത് എൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം, മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത്, എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണം' - കെ ബി ​ഗണേഷ്കുമാർ‌

മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത്, എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണം, കെ ബി...

Read More >>
കൗൺസലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; കണ്ണൂരിൽ റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്സോ കേസ്

Mar 10, 2026 02:37 PM

കൗൺസലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; കണ്ണൂരിൽ റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്സോ കേസ്

കണ്ണൂരിൽ റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്സോ...

Read More >>
വയനാട് കല്ലോടിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

Mar 10, 2026 02:32 PM

വയനാട് കല്ലോടിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

വയനാട് കല്ലോടിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക...

Read More >>
Top Stories

News Roundup