പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Mar 10, 2026 11:04 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കലൂര്‍, മറൈന്‍ ഡ്രൈവ് മേഖലകളിലാണ് പ്രധാനമായും പരിശോധനകള്‍ നടത്തുക എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു, 8000ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നഗരത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കൂടാതെ സിറ്റി പൊലീസിന് ഇന്നും നാളെയും രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ നിര്‍ബന്ധിത ഡ്യൂട്ടി നല്‍കിയിട്ടുണ്ട്. നഗരത്തില്‍ നാളെ രാവിലെ 10 മണി മുതല്‍ 3 മണിവരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും അറിയിപ്പുണ്ട്.

Prime Minister's visit; Traffic restrictions in Kochi city today and tomorrow

Next TV

Related Stories
'കോഴിക്കോട് ജില്ലാ കോടതിയിൽ 15ഓളം വിഷബോംബുകള്‍' എന്ന് സന്ദേശം; വ്യാജ ഭീഷണിയെന്ന് സ്ഥിരീകരണം

Mar 10, 2026 02:00 PM

'കോഴിക്കോട് ജില്ലാ കോടതിയിൽ 15ഓളം വിഷബോംബുകള്‍' എന്ന് സന്ദേശം; വ്യാജ ഭീഷണിയെന്ന് സ്ഥിരീകരണം

'കോഴിക്കോട് ജില്ലാ കോടതിയിൽ 15ഓളം വിഷബോംബുകള്‍' എന്ന് സന്ദേശം; വ്യാജ ഭീഷണിയെന്ന്...

Read More >>
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; വിഷയം രാഷ്ട്രീയമല്ല, മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു

Mar 10, 2026 01:06 PM

കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; വിഷയം രാഷ്ട്രീയമല്ല, മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു

കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല, മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍...

Read More >>
നാഥനില്ലാ പോസ്റ്റർ പെരും നുണ; കെട്ടി ഇറക്കിയതല്ല; അഡ്വ: പി .വസന്തത്തിന് നാദാപുരത്ത് കെട്ടിയുറപ്പിച്ച ബന്ധമുണ്ട് - സിപിഐ ജില്ലാ സെക്രട്ടറി

Mar 10, 2026 12:25 PM

നാഥനില്ലാ പോസ്റ്റർ പെരും നുണ; കെട്ടി ഇറക്കിയതല്ല; അഡ്വ: പി .വസന്തത്തിന് നാദാപുരത്ത് കെട്ടിയുറപ്പിച്ച ബന്ധമുണ്ട് - സിപിഐ ജില്ലാ സെക്രട്ടറി

നാദാപുരത്ത് അഡ്വ പി .വസന്തത്തിനെതിരായ പോസ്റ്റർ, പ്രതികരിച്ച് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി...

Read More >>
വാക്കുതർക്കം ചിത്രീകരിച്ചെന്ന് ആരോപിച്ച് 61കാരന്റെ തലയിൽ ലിവർകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ

Mar 10, 2026 12:14 PM

വാക്കുതർക്കം ചിത്രീകരിച്ചെന്ന് ആരോപിച്ച് 61കാരന്റെ തലയിൽ ലിവർകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ

വാക്കുതർക്കം ചിത്രീകരിച്ചെന്ന് ആരോപിച്ച് 61കാരന്റെ തലയിൽ ലിവർകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു, പ്രതി...

Read More >>
'മന്ത്രി ആയപ്പോൾ എങ്കിലും നിലയും നിലവാരവും നോക്കണം, പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം'; മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി

Mar 10, 2026 11:58 AM

'മന്ത്രി ആയപ്പോൾ എങ്കിലും നിലയും നിലവാരവും നോക്കണം, പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം'; മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി

പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം, മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി...

Read More >>
Top Stories

News Roundup

News from Regional Network