വയനാട് പനമരത്ത് കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം

വയനാട് പനമരത്ത് കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം
Mar 9, 2026 10:02 PM | By Roshni Kunhikrishnan

വയനാട്:( www.truevisionnews.com ) വയനാട് പനമരത്തിനടുത്ത് കൂളിവയലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവർ കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. കാറിലുണ്ടായിരുന്ന ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം തെറ്റി ബസ്സിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാലുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ യാത്രികർക്ക് പുറമെ, റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഒരാൾക്കും കാറിടിച്ച് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്.

Accident after car and KSRTC collide at Panamaram, Wayanad

Next TV

Related Stories
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ അന്തരിച്ചു

Mar 9, 2026 11:13 PM

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ അന്തരിച്ചു

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ...

Read More >>
ഗണേഷ് കുമാറിനെതിരായ ആരോപണം; പ്രതികരണവുമായി മന്ത്രി ആർ. ബിന്ദു

Mar 9, 2026 11:06 PM

ഗണേഷ് കുമാറിനെതിരായ ആരോപണം; പ്രതികരണവുമായി മന്ത്രി ആർ. ബിന്ദു

ഗണേഷ് കുമാറിനെതിരായ ആരോപണം; പ്രതികരണവുമായി മന്ത്രി ആർ....

Read More >>
 പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; കുട്ടിക്ക് സൗജന്യ പഠനവും ചികിത്സയും ഉറപ്പാക്കാൻ കോടതി വിധി

Mar 9, 2026 10:52 PM

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; കുട്ടിക്ക് സൗജന്യ പഠനവും ചികിത്സയും ഉറപ്പാക്കാൻ കോടതി വിധി

പാലക്കാട്ടെ ചികിത്സാപ്പിഴവ്; സൗജന്യ പഠനവും ചികിത്സയും ഉറപ്പാക്കാൻ കോടതി...

Read More >>
പെരുമ്പാവൂരിൽ കാർ വീടിന് മുകളിലേക്ക് മറിഞ്ഞ സംഭവം; സമീപത്തെ പറമ്പിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി

Mar 9, 2026 10:43 PM

പെരുമ്പാവൂരിൽ കാർ വീടിന് മുകളിലേക്ക് മറിഞ്ഞ സംഭവം; സമീപത്തെ പറമ്പിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി

പെരുമ്പാവൂരിൽ കാർ വീടിന് മുകളിലേക്ക് മറിഞ്ഞ സംഭവം; സമീപത്തെ പറമ്പിൽ ഒളിപ്പിച്ച കഞ്ചാവ്...

Read More >>
'മനസ്സ് വിഷമിച്ചിട്ടുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു'; മമ്മൂട്ടിക്കെതിരായ പ്രചാരണത്തിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

Mar 9, 2026 08:24 PM

'മനസ്സ് വിഷമിച്ചിട്ടുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു'; മമ്മൂട്ടിക്കെതിരായ പ്രചാരണത്തിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

'മനസ്സ് വിഷമിച്ചിട്ടുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു'; മമ്മൂട്ടിക്കെതിരായ പ്രചാരണത്തിൽ ഖേദം പ്രകടിപ്പിച്ച്...

Read More >>
Top Stories

News Roundup