കോഴിക്കോട് പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; ഒരാൾ കെട്ടിടത്തിന് താഴേക്ക് ചാടുന്നത് ദൃശ്യങ്ങളിൽ

കോഴിക്കോട് പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; ഒരാൾ കെട്ടിടത്തിന് താഴേക്ക് ചാടുന്നത് ദൃശ്യങ്ങളിൽ
Mar 7, 2026 08:15 AM | By VIPIN P V

കോഴിക്കോട്:( www.truevisionnews.com )കോഴിക്കോട് സെന്റ് പാട്രിക് പള്ളിക്ക് സമീപം വൻ തീപിടുത്തം. ശനി പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു, സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് ചാടുന്നത് കണ്ടെന്നാണ് വിവരം.

സെന്റ് പാട്രിക് പള്ളിക്ക് പുറകിലുള്ള പഴയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മതബോധന ക്ലാസുകൾ ഇവിടെയാണ് നടന്നിരുന്നത്. ധാരാളം പുസ്തകങ്ങളും ഉണ്ടായിരുന്നു. കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറും ഭാ​ഗികമായി കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു.

കെട്ടിടത്തിൽനിന്ന് പുക ഉയരവെ ഒരാൾ താഴേക്ക് ചാടി രക്ഷപെടുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണാനായത്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.

Massive fire breaks out in building near Kozhikode church

Next TV

Related Stories
മദ്യലഹരിയിൽ ക്രൂരത! സ്വന്തം മകനെ കോടാലിക്കൈ കൊണ്ട് തല്ലിച്ചതച്ചു,  പിതാവ് പിടിയിൽ

Mar 7, 2026 11:31 AM

മദ്യലഹരിയിൽ ക്രൂരത! സ്വന്തം മകനെ കോടാലിക്കൈ കൊണ്ട് തല്ലിച്ചതച്ചു, പിതാവ് പിടിയിൽ

മകന് കോടാലിക്കൈ കൊണ്ട് ക്രൂര മർദ്ദനം, പത്തനാപുരം പട്ടാഴിയിൽ പിതാവ്...

Read More >>
ഗ്യാസ് വേണോ? 21 ദിവസം കാത്തിരിക്കൂ! പാചകവാതക ബുക്കിംഗിൽ കടുത്ത നിയന്ത്രണം വരുന്നു

Mar 7, 2026 11:13 AM

ഗ്യാസ് വേണോ? 21 ദിവസം കാത്തിരിക്കൂ! പാചകവാതക ബുക്കിംഗിൽ കടുത്ത നിയന്ത്രണം വരുന്നു

പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം; സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ...

Read More >>
ഓൺലൈൻ ട്രേഡിംഗിൽ വൻലാഭം വാഗ്ദാനം; വീട്ടമ്മയിൽ നിന്ന് 31 ലക്ഷംതട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശിയായ വിദ്യാ‌ർത്ഥി പിടിയിൽ

Mar 7, 2026 10:56 AM

ഓൺലൈൻ ട്രേഡിംഗിൽ വൻലാഭം വാഗ്ദാനം; വീട്ടമ്മയിൽ നിന്ന് 31 ലക്ഷംതട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശിയായ വിദ്യാ‌ർത്ഥി പിടിയിൽ

ഓൺലൈൻ ട്രേഡിംഗിൽ വൻലാഭം വാഗ്ദാനം, വീട്ടമ്മയിൽ നിന്ന് 31 ലക്ഷംതട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശിയായ വിദ്യാ‌ർത്ഥി...

Read More >>
ഭൂട്ടാൻ വാഹനക്കടത്ത്: മുഖ്യസൂത്രധാരൻ ബിശ്വദീപ് കൊച്ചി കസ്റ്റംസിന്റെ പിടിയിൽ

Mar 7, 2026 10:22 AM

ഭൂട്ടാൻ വാഹനക്കടത്ത്: മുഖ്യസൂത്രധാരൻ ബിശ്വദീപ് കൊച്ചി കസ്റ്റംസിന്റെ പിടിയിൽ

ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ...

Read More >>
രാവിലെ നടക്കാനിറങ്ങിയതിനിടെ അപകടം; സിപിഎം മുൻ ഏരിയ സെക്രട്ടറി  വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു

Mar 7, 2026 10:12 AM

രാവിലെ നടക്കാനിറങ്ങിയതിനിടെ അപകടം; സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു

രാവിലെ നടക്കാനിറങ്ങിയതിനിടെ അപകടം; വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു...

Read More >>
Top Stories

News Roundup