രാവിലെ നടക്കാനിറങ്ങിയതിനിടെ അപകടം; സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു

രാവിലെ നടക്കാനിറങ്ങിയതിനിടെ അപകടം; സിപിഎം മുൻ ഏരിയ സെക്രട്ടറി  വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു
Mar 7, 2026 10:12 AM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) സിപിഎം പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു. പയ്യന്നൂർ സ്വദേശി വി. രാമചന്ദ്രൻ(87) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

രാവിലെ വെള്ളൂരിൽ വച്ചാണ് സംഭവം. അപകടം വരുത്തിയ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.  പെരളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ രാമചന്ദ്രനെ ഇടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. മുൻ ജില്ലാ ബാങ്ക് ജീവനക്കാരനും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു വി രാമചന്ദ്രൻ.

Accident while out for a morning walk; V. Kunhikrishnan's brother dies after being hit by a car

Next TV

Related Stories
പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, അഞ്ചു പേരെ രക്ഷപ്പെടുത്തി

Mar 7, 2026 01:29 PM

പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, അഞ്ചു പേരെ രക്ഷപ്പെടുത്തി

പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, അഞ്ചു പേരെ...

Read More >>
താഴേക്ക് ചാടി രക്ഷപ്പെട്ടത് ആര്? കോഴിക്കോട് പള്ളിയിലെ  തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

Mar 7, 2026 12:03 PM

താഴേക്ക് ചാടി രക്ഷപ്പെട്ടത് ആര്? കോഴിക്കോട് പള്ളിയിലെ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട് പള്ളിയിൽ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു; സിസിടിവി കേന്ദ്രീകരിച്ച്...

Read More >>
ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തു‌‌ടക്കം കുറിച്ചു; വ‌ട്ടിയൂർക്കാവിൽ ആർ ശ്രീലേഖ?

Mar 7, 2026 11:50 AM

ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തു‌‌ടക്കം കുറിച്ചു; വ‌ട്ടിയൂർക്കാവിൽ ആർ ശ്രീലേഖ?

ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തു‌‌ടക്കം കുറിച്ചു, വ‌ട്ടിയൂർക്കാവിൽ ആർ...

Read More >>
Top Stories

News Roundup