അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം
Mar 6, 2026 05:15 PM | By VIPIN P V

അരീക്കോട്: ( www.truevisionnews.com ) മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് സംഭവം. ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്.

പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Three year old dies after being run over by vehicle driven by grandfather in Areekode

Next TV

Related Stories
കാട്ടുപന്നി ശല്യം; വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി

Mar 6, 2026 10:28 PM

കാട്ടുപന്നി ശല്യം; വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി

കാട്ടുപന്നി ശല്യം; വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി...

Read More >>
ഇറാൻ യുദ്ധക്കപ്പൽ കൊച്ചി തീരത്ത്; 183 ജീവനക്കാരെ നാവിക കേന്ദ്രത്തിലേക്ക് മാറ്റി

Mar 6, 2026 09:56 PM

ഇറാൻ യുദ്ധക്കപ്പൽ കൊച്ചി തീരത്ത്; 183 ജീവനക്കാരെ നാവിക കേന്ദ്രത്തിലേക്ക് മാറ്റി

ഇറാൻ യുദ്ധക്കപ്പൽ കൊച്ചി തീരത്ത്; 183 ജീവനക്കാരെ നാവിക കേന്ദ്രത്തിലേക്ക്...

Read More >>
അമേരിക്കയുടെ'ലോക പോലീസ്' ചമയൽ സമാധാനത്തിന് ഭീഷണി - മുഖ്യമന്ത്രി

Mar 6, 2026 09:34 PM

അമേരിക്കയുടെ'ലോക പോലീസ്' ചമയൽ സമാധാനത്തിന് ഭീഷണി - മുഖ്യമന്ത്രി

അമേരിക്കയുടെ'ലോക പോലീസ്' ചമയൽ സമാധാനത്തിന് ഭീഷണി -...

Read More >>
മഹീന്ദ്ര എക്സ്ഇവി 9 ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Mar 6, 2026 07:59 PM

മഹീന്ദ്ര എക്സ്ഇവി 9 ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം...

Read More >>
ആർ ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്; സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Mar 6, 2026 07:28 PM

ആർ ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്; സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ആർ ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്; സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി...

Read More >>
Top Stories