എന്റെ പൊന്നേ ഒന്ന് തണുക്കൂ പ്ലീസ് ....: സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 1520 രൂപ!

എന്റെ പൊന്നേ ഒന്ന് തണുക്കൂ പ്ലീസ് ....:  സ്വർണത്തിന് ഇന്ന്  ഒറ്റയടിക്ക് കൂടിയത്  1520 രൂപ!
Feb 23, 2026 10:20 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) സംസ്ഥാനത്ത് സ്വർണത്തിന് വൻ വില ഉയർന്നു . ഗ്രാമിന് 190 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 14,790 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് വർധിച്ചത്. പവൻ വില 1520 രൂപ വർധിച്ച് 1,18,320 രൂപയായി. ആഗോള വിപണിയിലും സ്വർണവില വർധിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയർന്നത്.

ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡ് വിലയിൽ 1.2 ശതമാനം വർധനയുണ്ടായി. ഔൺസിന് 5,163.60 ഡോളറായാണ് വില ഉയർന്നത്. മൂന്ന് ആഴ്ചക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം അന്താരാഷ്ട്ര വിപണിയിൽ പുരോഗമിക്കുന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് രണ്ട് ശതമാനം ഉയർന്ന് 5,184.90 ഡോളറായി ഉയർന്നു.

യു.എസ് ഡോളറിനുണ്ടായ തകർച്ചയും ട്രംപിന്റെ താരിഫിനെതിരായ സുപ്രീംകോടതി വിധിയുമാണ് സ്വർണവില വർധനവിനുള്ള പ്രധാന കാരണങ്ങൾ. ഇതിനൊപ്പം മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യവും സ്വർണവില ഉയർത്തുന്നതിനുള്ള പ്രധാനകാരണം. വരും ദിവസങ്ങളിലും കേരളം ഉൾപ്പടെയുള്ള വിപണികളിൽ സ്വർണവില ഉയരാൻ തന്നെയാണ് സാധ്യത.

The price of gold has increased significantly in the state.

Next TV

Related Stories
 കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് അപകടം;  അഞ്ച് പേർക്ക് പരിക്ക്,  മൂന്ന് പേരുടെ നില ഗുരുതരം

Feb 23, 2026 12:35 PM

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് അപകടം; അഞ്ച് പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് അപകടം; അഞ്ച് പേർക്ക് പരിക്ക്...

Read More >>
കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ വെച്ച് കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി, പുറത്തിറങ്ങാനാകാതെ കുടുംബം കാറിൽ, ഒടുവിൽ രക്ഷ

Feb 23, 2026 12:23 PM

കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ വെച്ച് കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി, പുറത്തിറങ്ങാനാകാതെ കുടുംബം കാറിൽ, ഒടുവിൽ രക്ഷ

കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ വെച്ച് കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി, പുറത്തിറങ്ങാനാകാതെ കുടുംബം...

Read More >>
ആരാ ഈ ഇരിക്കുന്നേ .....,  ഫയൽ നോക്കാൻ വന്നതാണോ?  കൃഷിഭവനിലെ അലമാരയിൽ പതുങ്ങിയിരുന്ന രക്ത അണലിയെ പിടികൂടി

Feb 23, 2026 12:11 PM

ആരാ ഈ ഇരിക്കുന്നേ ....., ഫയൽ നോക്കാൻ വന്നതാണോ? കൃഷിഭവനിലെ അലമാരയിൽ പതുങ്ങിയിരുന്ന രക്ത അണലിയെ പിടികൂടി

കുന്നത്തൂർ കൃഷിഭവനിലെ അലമാരയിൽ നിന്ന് രക്ത അണലിയെ പിടികൂടി....

Read More >>
ഹോണടിച്ചിട്ടും വഴിമാറിയില്ല; യുവാവിനെ മർദ്ദിച്ച് ചെവി കടിച്ചുമുറിച്ചു, ഞക്കനാൽ സ്വദേശിക്കെതിരെ കേസ്

Feb 23, 2026 12:10 PM

ഹോണടിച്ചിട്ടും വഴിമാറിയില്ല; യുവാവിനെ മർദ്ദിച്ച് ചെവി കടിച്ചുമുറിച്ചു, ഞക്കനാൽ സ്വദേശിക്കെതിരെ കേസ്

ഹോണടിച്ചിട്ടും വഴിമാറിയില്ല; യുവാവിനെ മർദ്ദിച്ച് ചെവി കടിച്ചുമുറിച്ചു, ഞക്കനാൽ സ്വദേശിക്കെതിരെ...

Read More >>
'സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കും'- കെ എൻ ബാലഗോപാൽ, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Feb 23, 2026 11:10 AM

'സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കും'- കെ എൻ ബാലഗോപാൽ, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കും, മന്ത്രി കെ എൻ ബാലഗോപാൽ, സഭ ബഹിഷ്‌കരിച്ച്...

Read More >>
കാസര്‍കോട് മോഷണക്കുറ്റം ആരോപിച്ച് യുവതി  ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്യാൻ പോലീസ്

Feb 23, 2026 11:03 AM

കാസര്‍കോട് മോഷണക്കുറ്റം ആരോപിച്ച് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്യാൻ പോലീസ്

മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാതാപിതാക്കളെയും ചോദ്യം...

Read More >>
Top Stories

News Roundup