കോഴിക്കോട് കുണ്ടുതോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് കുണ്ടുതോട്  സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Feb 20, 2026 03:24 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) സ്‌കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുണ്ടുതോട് ഗവ യുപി സ്‌കൂളിലാണ് സംഭവം. കാവിലുംപാറ സ്വദേശിയായ അനുരഞ്ജാണ് മരിച്ചത്. മറ്റൊരു സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അനുരഞ്ജിനെ ഇന്ന് രാവിലെ കുണ്ടുതോട് സ്‌കൂളിലെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി മാനസികപ്രയാസത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികളടക്കം പൂർത്തിയാക്കി തൊട്ടിൽപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Plus Two student commits suicide in Kozhikode school verandah

Next TV

Related Stories
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Feb 20, 2026 05:10 PM

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ...

Read More >>
തങ്ങളെ കാണും; നാദാപുരം സീറ്റ് മുസ്ലിംലീഗ് ഏറ്റെടുക്കാൻ യൂത്ത് ലീഗ് സമ്മർദ്ദം

Feb 20, 2026 04:26 PM

തങ്ങളെ കാണും; നാദാപുരം സീറ്റ് മുസ്ലിംലീഗ് ഏറ്റെടുക്കാൻ യൂത്ത് ലീഗ് സമ്മർദ്ദം

നാദാപുരം സീറ്റ് ഏറ്റെടുക്കാൻ ലീഗിൽ നീക്കം, യുഡിഎഫ് യൂത്ത് ലീഗ്...

Read More >>
മലപ്പുറത്ത് മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ലോറി ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി, സഹായിക്കായി  തെരച്ചിൽ  ഊർജിതം

Feb 20, 2026 03:54 PM

മലപ്പുറത്ത് മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ലോറി ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി, സഹായിക്കായി തെരച്ചിൽ ഊർജിതം

മലപ്പുറത്ത് മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു, ഒരാൾക്കായുള്ള തെരച്ചിൽ...

Read More >>
ആന്‍റണി രാജു മത്സരിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല; ശിക്ഷ റദ്ദാക്കാനുള്ള ആവശ്യം തള്ളിയ കോടതി ഉത്തരവ് പുറത്ത്

Feb 20, 2026 03:23 PM

ആന്‍റണി രാജു മത്സരിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല; ശിക്ഷ റദ്ദാക്കാനുള്ള ആവശ്യം തള്ളിയ കോടതി ഉത്തരവ് പുറത്ത്

ആന്‍റണി രാജു മത്സരിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല, കോടതി ഉത്തരവ്...

Read More >>
Top Stories

News Roundup