അറസ്റ്റ് ഉടൻ? അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, കുരുക്ക് മുറുകുന്നു

അറസ്റ്റ് ഉടൻ? അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, കുരുക്ക് മുറുകുന്നു
Feb 20, 2026 03:52 PM | By Susmitha Surendran

(https://truevisionnews.com/) എഴുത്തുകാരൻ വി.ആർ സുധീഷ് നൽകിയ അപകീർത്തി കേസിൽ എം.എ ഷഹനാസിനെതിരെയുള്ള കുരുക്ക് മുറുകുന്നു. എംഎ ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്.  ഷഹനാസിനെ അറസ്റ്റ് ചെയ്യാത്ത സിഐക്ക് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മെമ്മോ അയച്ചു. 2023ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഡിസംബർ 26 2025ലാണ് ഷഹനാസ് കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഷഹനാസിനെ അറസ്റ്റ് ചെയ്യാത്തതിൽ 2026 ഫെബ്രുവരി അഞ്ചാം തീയതി ബേപ്പൂർ എസ്എച്ച്ഓയ്ക്ക് കോടതി മെമ്മോ നൽകി.

2025 ജൂണിലും ബെയ്‌ലബിൾ അറസ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വി ആർ സുധീഷ് നൽകിയ അപകീർത്തി കേസിലാണ് അറസ്റ്റ് വാറണ്ട് ഉള്ളത്. സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരായില്ല. പൊലീസിന്റെ കണ്മുന്നിൽ ഉണ്ടായിട്ടും ഷഹനാസിനെ അറസ്റ്റ് ചെയ്തിരുന്നില്ല. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് വി ആർ സുധീഷ് അറിയിച്ചു.

Defamation case, non-bailable arrest warrant issued for MA Shahnaz

Next TV

Related Stories
യുവതി നൽകിയ പീഡന കേസ്; തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും

Feb 20, 2026 07:10 PM

യുവതി നൽകിയ പീഡന കേസ്; തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും

യുവതി നൽകിയ പീഡന കേസ്; തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ...

Read More >>
കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

Feb 20, 2026 06:26 PM

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം, സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ...

Read More >>
ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ; മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി

Feb 20, 2026 05:45 PM

ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ; മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി

ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ, മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക്...

Read More >>
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Feb 20, 2026 05:10 PM

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ...

Read More >>
തങ്ങളെ കാണും; നാദാപുരം സീറ്റ് മുസ്ലിംലീഗ് ഏറ്റെടുക്കാൻ യൂത്ത് ലീഗ് സമ്മർദ്ദം

Feb 20, 2026 04:26 PM

തങ്ങളെ കാണും; നാദാപുരം സീറ്റ് മുസ്ലിംലീഗ് ഏറ്റെടുക്കാൻ യൂത്ത് ലീഗ് സമ്മർദ്ദം

നാദാപുരം സീറ്റ് ഏറ്റെടുക്കാൻ ലീഗിൽ നീക്കം, യുഡിഎഫ് യൂത്ത് ലീഗ്...

Read More >>
Top Stories

News Roundup