ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ; മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി

ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ; മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി
Feb 20, 2026 05:45 PM | By VIPIN P V

പയ്യന്നൂർ: ( www.truevisionnews.com ) ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം. ചെന്നൈ – മംഗളൂരു മെയിൽ ഇന്ന് രാവിലെ പത്ത് മണിയോടെ പയ്യന്നൂരിൽ എത്തിയപ്പോഴാണ് ട്രെയിനിന്റെ പിൻഭാഗത്തെ ജനറൽ കംപാർട്ട്മെന്റിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. 60 വയസ്സോളം പ്രായമുള്ള ഇയാളെ തിരച്ചറിയാൻ സാധിച്ചില്ല.

ട്രെയിൻ പഴയങ്ങാടി എത്തിയപ്പോൾ ശുചിമുറി തുറക്കാതെ വന്നതോടെ യാത്രക്കാർ ഗാർഡിനെ വിവരം അറിയിച്ചു. ഗാർഡ് പാലക്കാട് ഓഫിസിൽ വിവരം അറിയിക്കുകയും അവിടെ നിന്നുള്ള നിർദേശ പ്രകാരം പയ്യന്നൂരിൽ ആംബുലൻസും അഗ്നിരക്ഷാസേനയും കാത്തു നിൽക്കുകയുമായിരുന്നു.

ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിൽ നിർത്തിയപ്പോൾ വാതിൽ തകർത്ത് നോക്കിയപ്പോഴാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Elderly man found dead in toilet of Chennai Mangalore mail body shifted to Pariyaram Medical College

Next TV

Related Stories
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു

Feb 20, 2026 07:51 PM

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ...

Read More >>
യുവതി നൽകിയ പീഡന കേസ്; തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും

Feb 20, 2026 07:10 PM

യുവതി നൽകിയ പീഡന കേസ്; തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും

യുവതി നൽകിയ പീഡന കേസ്; തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ...

Read More >>
കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

Feb 20, 2026 06:26 PM

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം, സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ...

Read More >>
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Feb 20, 2026 05:10 PM

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ...

Read More >>
Top Stories

News Roundup