യുവതി നൽകിയ പീഡന കേസ്; തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും

യുവതി നൽകിയ പീഡന കേസ്; തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും
Feb 20, 2026 07:10 PM | By Susmitha Surendran

തലശ്ശേരി : (https://truevisionnews.com/)  ആശുപത്രിൽ സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും.

തലശ്ശേരി തിരുവങ്ങാട് സ്വദേശി ഡോ സന്തോഷിനെയാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്. സംഭവം നടക്കുന്ന സമയത്ത് ഇദ്ദേഹം തലശ്ശേരിയിലെ ന്യൂ മലബാർ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ ആയിരുന്നു.

അവിടെ വെച്ച് ആണ് ഇയാൾ സഹപ്രവർത്തക ആയ സ്ത്രീയെ ഉപദ്രവിച്ച പരാതി തലശ്ശേരി പൊലീസിന് ലഭിച്ചത്. തുടർന്ന് രാഷ്ട്രീയ പാർട്ടികൾ ഇത് ഏറ്റടുക്കുകയും ഇയാൾക്ക് മർദ്ദനമേൽക്കുന്ന സ്ഥിതി വരെ ഉണ്ടായി. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതായി ഡോ. സന്തോഷ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

Woman files rape case; Thalassery doctor gets three months in jail and fined Rs 10,000

Next TV

Related Stories
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം

Feb 20, 2026 08:25 PM

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം

ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം....

Read More >>
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു

Feb 20, 2026 07:51 PM

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ...

Read More >>
കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

Feb 20, 2026 06:26 PM

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം, സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ...

Read More >>
ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ; മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി

Feb 20, 2026 05:45 PM

ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ; മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി

ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ, മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക്...

Read More >>
Top Stories