ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം
Feb 20, 2026 08:25 PM | By Susmitha Surendran

കൊല്ലം: (https://truevisionnews.com/) ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനാണ് ആർ എസ് എസ് പ്രവർത്തകരുടെ ക്രൂരമർദ്ദനമേറ്റത്.

ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് അക്രമണം. ഫെബ്രുവരി 17നാണ് പൃഥ്വിരാജിന് മർദ്ദനം ഏറ്റത്. ആര്‍എസ്എസ് പ്രവർത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉൾപ്പടെ 15 ഓളം പേര്‍ ചേർന്നാണ് മർദ്ദിച്ചത്.

തലയ്ക്ക് സാരമായി പരിക്ക് പറ്റിയ യുവാവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കേസ് ഒത്തുതീർപ്പാക്കാൻ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടിട്ടും വഴങ്ങാതെ രാജി പ്രസാദ് പരാതിയിൽ ശൂരനാട് പൊലീസ് കേസെടുത്തു.

BJP district president's son beaten up by RSS workers KOLLAM

Next TV

Related Stories
കേരളത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട സാഹചര്യം നിലവിലില്ല - പി. സതീദേവി

Feb 20, 2026 11:09 PM

കേരളത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട സാഹചര്യം നിലവിലില്ല - പി. സതീദേവി

കേരളത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട സാഹചര്യം നിലവിലിള്ള - പി....

Read More >>
വിദേശ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശ്ശൂർ സ്വദേശി പോലീസിന്റെ പിടിയിൽ

Feb 20, 2026 10:41 PM

വിദേശ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശ്ശൂർ സ്വദേശി പോലീസിന്റെ പിടിയിൽ

വിദേശ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശ്ശൂർ സ്വദേശി പോലീസിന്റെ...

Read More >>
തൊടുപുഴയിൽ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Feb 20, 2026 10:35 PM

തൊടുപുഴയിൽ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൊടുപുഴയിൽ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ...

Read More >>
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു

Feb 20, 2026 07:51 PM

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ...

Read More >>
Top Stories