'ഇത് പിണറായി സർക്കാരിന്റെ എക്സറേ'; വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

'ഇത് പിണറായി സർക്കാരിന്റെ എക്സറേ'; വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരിച്ച്  ഷാഫി പറമ്പിൽ
Feb 20, 2026 10:28 PM | By Roshni Kunhikrishnan

കോഴിക്കോട്: (https://truevisionnews.com/)വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി രംഗത്തെത്തി.

പുറത്തുവന്നത് ഉഷ എന്ന സഹോദരിയുടെ എക്സറേ മാത്രമല്ലെന്നും പിആർ വർക്കുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച പിണറായി സർക്കാരിന്റെ ഭരണപരാജയത്തിന്റെ യഥാർത്ഥ ചിത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇടതുഭരണത്തിലെ ആരോഗ്യവകുപ്പിന്റെ അടയാളം 'അരിവാൾ കത്രിക നക്ഷത്രം' ആണെന്ന് പരിഹസിച്ച ഷാഫി, സംഭവത്തെ ആരോഗ്യവകുപ്പിലെ അനാസ്ഥയുടെ പ്രതീകമായും വിശേഷിപ്പിച്ചു.

Shafi Parambil responds to the incident where scissors got stuck in his stomach

Next TV

Related Stories
കേരളത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട സാഹചര്യം നിലവിലില്ല - പി. സതീദേവി

Feb 20, 2026 11:09 PM

കേരളത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട സാഹചര്യം നിലവിലില്ല - പി. സതീദേവി

കേരളത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട സാഹചര്യം നിലവിലിള്ള - പി....

Read More >>
വിദേശ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശ്ശൂർ സ്വദേശി പോലീസിന്റെ പിടിയിൽ

Feb 20, 2026 10:41 PM

വിദേശ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശ്ശൂർ സ്വദേശി പോലീസിന്റെ പിടിയിൽ

വിദേശ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശ്ശൂർ സ്വദേശി പോലീസിന്റെ...

Read More >>
തൊടുപുഴയിൽ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Feb 20, 2026 10:35 PM

തൊടുപുഴയിൽ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൊടുപുഴയിൽ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ...

Read More >>
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം

Feb 20, 2026 08:25 PM

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം

ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം....

Read More >>
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു

Feb 20, 2026 07:51 PM

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ...

Read More >>
Top Stories