വിദേശ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശ്ശൂർ സ്വദേശി പോലീസിന്റെ പിടിയിൽ

വിദേശ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശ്ശൂർ സ്വദേശി പോലീസിന്റെ പിടിയിൽ
Feb 20, 2026 10:41 PM | By Roshni Kunhikrishnan

(https://truevisionnews.com/)വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന തൃശ്ശൂർ അത്താണി സ്വദേശി മാളിയേക്കൽ ബെന്നി (57) പിടിയിലായി. വടക്കാഞ്ചേരിയിലെ ഭാര്യവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിറവം പോലീസ് പിടികൂടിയത്.

2023 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. കണ്ണൂർ, തൃശ്ശൂർ ജില്ലകളിലായി ഇയാൾക്കെതിരെ പതിമൂന്നോളം സമാന കേസുകൾ നിലവിലുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും തൃശ്ശൂരിലെ ഒരു അഭിഭാഷകനടക്കം കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തട്ടിപ്പിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Thrissur native arrested by police for cheating him of Rs 12 lakhs by promising him a job abroad

Next TV

Related Stories
കേരളത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട സാഹചര്യം നിലവിലില്ല - പി. സതീദേവി

Feb 20, 2026 11:09 PM

കേരളത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട സാഹചര്യം നിലവിലില്ല - പി. സതീദേവി

കേരളത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട സാഹചര്യം നിലവിലിള്ള - പി....

Read More >>
തൊടുപുഴയിൽ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Feb 20, 2026 10:35 PM

തൊടുപുഴയിൽ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൊടുപുഴയിൽ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ...

Read More >>
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം

Feb 20, 2026 08:25 PM

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം

ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം....

Read More >>
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു

Feb 20, 2026 07:51 PM

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ...

Read More >>
Top Stories