മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം
Feb 17, 2026 08:38 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനടയിൽ ടാങ്ക് തകർന്ന് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. ഓടിട്ട വീടായതിനാൽ കമ്പികള്‍ കൊണ്ടുള്ള സ്റ്റാന്‍റിന് മുകളിലാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്.

പുറത്തുള്ള ഈ വാട്ടര്‍ ടാങ്കിന്‍റെ അടിയിൽ ടാപ്പ് തുറന്ന് കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്റ്റാന്‍റിന്‍റെ കമ്പി ദ്രവിച്ച് പോയതതിനെതുടര്‍ന്നാണ് ടാങ്ക് മറിഞ്ഞ് വീണത്. യുവാവിന്‍റെ ദേഹത്തേക്കാണ് മറിഞ്ഞ് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

A young man died tragically after a water tank collapsed while bathing in Malappuram.

Next TV

Related Stories
പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

Feb 17, 2026 10:41 PM

പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ്...

Read More >>
പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി

Feb 17, 2026 10:17 PM

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്...

Read More >>
എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Feb 17, 2026 09:54 PM

എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം...

Read More >>
ജയലക്ഷ്മി സിൽക്സിലെ തീ നിയന്ത്രണ വിധേയമാക്കി; രണ്ട് നിലകൾ പൂർണ്ണമായും കത്തിയമർന്നു

Feb 17, 2026 09:43 PM

ജയലക്ഷ്മി സിൽക്സിലെ തീ നിയന്ത്രണ വിധേയമാക്കി; രണ്ട് നിലകൾ പൂർണ്ണമായും കത്തിയമർന്നു

ജയലക്ഷ്മി സിൽക്സിലെ തീ നിയന്ത്രണ വിധേയമാക്കി; രണ്ട് നിലകൾ പൂർണ്ണമായും...

Read More >>
കാട്ടുപന്നികളെ വെടിവയ്ക്കൽ; സ്പോർട്സ് ലൈസൻസുള്ളവർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു

Feb 17, 2026 09:13 PM

കാട്ടുപന്നികളെ വെടിവയ്ക്കൽ; സ്പോർട്സ് ലൈസൻസുള്ളവർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു

സ്പോർട്സ് ലൈസൻസുള്ളവരുടെ നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ്...

Read More >>
കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിലെ തീപിടുത്തം; കോടികളുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ, നാലാം നിലയിലെ തീ അണച്ചു

Feb 17, 2026 08:28 PM

കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിലെ തീപിടുത്തം; കോടികളുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ, നാലാം നിലയിലെ തീ അണച്ചു

കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിലെ തീപിടുത്തം, കോടികളുടെ നഷ്ടമെന്ന് പ്രാഥമിക...

Read More >>
Top Stories