കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിലെ തീപിടുത്തം; കോടികളുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ, നാലാം നിലയിലെ തീ അണച്ചു

കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിലെ തീപിടുത്തം; കോടികളുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ, നാലാം നിലയിലെ തീ അണച്ചു
Feb 17, 2026 08:28 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പാളയത്ത് ജയലക്ഷ്മി സിൽക്ക്സിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. നാലാം നിലയിലെ തീ അണച്ചു. ഫയർ ഫോഴ്സ് സംഘം കെട്ടിടത്തിന് ഉള്ളിൽ കയറി. കരിപ്പൂരിൽ നിന്നും എയർ ഫയർ ഫോഴ്സ് യൂണിറ്റ് ഉടൻ എത്തും. 6 ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

രണ്ട് നില പൂർണമായി കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടാം നിലയിലുണ്ടായ തീപിടുത്തം മൂന്നും നാലും നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടുത്തം ഉണ്ടായ ഉടനെ ജീവനക്കാരെയെല്ലാം പുറത്തിറക്കിയിരുന്നു. രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നുവർഷം മുൻപും ഇതേ സ്ഥാപനത്തിൽ തീപ്പിടിത്തമുണ്ടായിരുന്നു. 2023 ഏപ്രിൽ ഒന്നിനും തീപിടുത്തമുണ്ടായിരുന്നു.

massive fire breaks out in kozhiode jayalakshmi textiles

Next TV

Related Stories
പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

Feb 17, 2026 10:41 PM

പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ്...

Read More >>
പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി

Feb 17, 2026 10:17 PM

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്...

Read More >>
എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Feb 17, 2026 09:54 PM

എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം...

Read More >>
ജയലക്ഷ്മി സിൽക്സിലെ തീ നിയന്ത്രണ വിധേയമാക്കി; രണ്ട് നിലകൾ പൂർണ്ണമായും കത്തിയമർന്നു

Feb 17, 2026 09:43 PM

ജയലക്ഷ്മി സിൽക്സിലെ തീ നിയന്ത്രണ വിധേയമാക്കി; രണ്ട് നിലകൾ പൂർണ്ണമായും കത്തിയമർന്നു

ജയലക്ഷ്മി സിൽക്സിലെ തീ നിയന്ത്രണ വിധേയമാക്കി; രണ്ട് നിലകൾ പൂർണ്ണമായും...

Read More >>
കാട്ടുപന്നികളെ വെടിവയ്ക്കൽ; സ്പോർട്സ് ലൈസൻസുള്ളവർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു

Feb 17, 2026 09:13 PM

കാട്ടുപന്നികളെ വെടിവയ്ക്കൽ; സ്പോർട്സ് ലൈസൻസുള്ളവർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു

സ്പോർട്സ് ലൈസൻസുള്ളവരുടെ നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ്...

Read More >>
മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം

Feb 17, 2026 08:38 PM

മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവിന്...

Read More >>
Top Stories