പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി
Feb 17, 2026 10:17 PM | By Roshni Kunhikrishnan

തിരുവനന്തപുരം:( www.truevisionnews.com ) നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

പാലോട് സ്വദേശികളായ നിരഞ്ജന-ബിനിൽ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഡോ. ബിന്ദു സുന്ദറിനെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ ആർ.ഡി.ഒയും ആശുപത്രി സൂപ്രണ്ടും അന്വേഷണം ആരംഭിച്ചു. ഡോക്ടർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് സാധ്യതയുണ്ട്.

സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. ആരോപണവിധേയയായ ഡോക്ടറുടെ കാർ പ്രവർത്തകർ തടഞ്ഞതോടെ പോലീസ് ഇടപെട്ട് ഇവരെ തിരികെ ആശുപത്രിയിലെത്തിച്ചു. മുമ്പും പരാതികൾ നേരിട്ടിട്ടുള്ള ഡോക്ടറുടെ ചികിത്സാ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

Health Minister orders immediate investigation into baby's death during delivery surgery

Next TV

Related Stories
ദൃശ്യമാധ്യമങ്ങൾ വിട്ടുനിന്നു; പാലം ഉദ്ഘാടന വേദിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

Feb 17, 2026 10:53 PM

ദൃശ്യമാധ്യമങ്ങൾ വിട്ടുനിന്നു; പാലം ഉദ്ഘാടന വേദിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

ദൃശ്യമാധ്യമങ്ങൾ വിട്ടുനിന്നു; പാലം ഉദ്ഘാടന വേദിയിൽ അതൃപ്തി പ്രകടിപ്പിച്ച്...

Read More >>
പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

Feb 17, 2026 10:41 PM

പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ്...

Read More >>
എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Feb 17, 2026 09:54 PM

എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം...

Read More >>
ജയലക്ഷ്മി സിൽക്സിലെ തീ നിയന്ത്രണ വിധേയമാക്കി; രണ്ട് നിലകൾ പൂർണ്ണമായും കത്തിയമർന്നു

Feb 17, 2026 09:43 PM

ജയലക്ഷ്മി സിൽക്സിലെ തീ നിയന്ത്രണ വിധേയമാക്കി; രണ്ട് നിലകൾ പൂർണ്ണമായും കത്തിയമർന്നു

ജയലക്ഷ്മി സിൽക്സിലെ തീ നിയന്ത്രണ വിധേയമാക്കി; രണ്ട് നിലകൾ പൂർണ്ണമായും...

Read More >>
കാട്ടുപന്നികളെ വെടിവയ്ക്കൽ; സ്പോർട്സ് ലൈസൻസുള്ളവർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു

Feb 17, 2026 09:13 PM

കാട്ടുപന്നികളെ വെടിവയ്ക്കൽ; സ്പോർട്സ് ലൈസൻസുള്ളവർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു

സ്പോർട്സ് ലൈസൻസുള്ളവരുടെ നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ്...

Read More >>
മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം

Feb 17, 2026 08:38 PM

മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവിന്...

Read More >>
Top Stories