പിഴത്തുക കുട്ടിക്ക് നൽകണം, ബസിൽ വെച്ച് 17-കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം തടവ്

പിഴത്തുക കുട്ടിക്ക് നൽകണം, ബസിൽ വെച്ച് 17-കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം തടവ്
Feb 10, 2026 01:21 PM | By VIPIN P V

പട്ടാമ്പി: ( www.truevisionnews.com ) ബസിൽ 17-കാരനുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 44-കാരന് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽവീട്ടിൽ സുനിൽകുമാറിനാണ് പട്ടാമ്പി പോക്സോ കോടതി ജഡ്ജി ദിനേശൻ പിള്ള ശിക്ഷവിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും വിധിയായിട്ടുണ്ട്.

2023 ജൂൺ ഏഴിനാണ് സംഭവം. പട്ടാമ്പി ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പട്ടാമ്പി സബ് ഇൻസ്പെക്ടർ സുഭാഷാണ് അന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. എ.എസ്.ഐ. എസ്. മഹേശ്വരി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Sexual assault on 17 year old on bus Accused gets three years in prison

Next TV

Related Stories
ലൈംഗികാതിക്രമക്കേസ്: പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

Feb 10, 2026 05:15 PM

ലൈംഗികാതിക്രമക്കേസ്: പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ ഞെട്ടിക്കുന്ന സംഭവം.....! അമിത വേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ചുവീണു; പരാതിയുമായി കുടുംബം

Feb 10, 2026 04:58 PM

കോഴിക്കോട് കൊയിലാണ്ടിയിൽ ഞെട്ടിക്കുന്ന സംഭവം.....! അമിത വേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ചുവീണു; പരാതിയുമായി കുടുംബം

അമിത വേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ചുവീണു, പരാതിയുമായി...

Read More >>
കേരള സർവകലാശാല യൂണിയൻ വി.സി അസാധുവാക്കി; പ്രതികാര നടപടിയെന്ന് എസ്എഫ്ഐ, പ്രതിഷേധത്തിൽ‌ സംഘർഷം

Feb 10, 2026 04:24 PM

കേരള സർവകലാശാല യൂണിയൻ വി.സി അസാധുവാക്കി; പ്രതികാര നടപടിയെന്ന് എസ്എഫ്ഐ, പ്രതിഷേധത്തിൽ‌ സംഘർഷം

കേരള സർവകലാശാല യൂണിയൻ വി.സി അസാധുവാക്കി, പ്രതികാര നടപടിയെന്ന് എസ്എഫ്ഐ, പ്രതിഷേധത്തിൽ‌...

Read More >>
വിരുതൻ തന്നെ...! വനിതാ ഡോക്ടറുടെ മുറിയിൽ കയറി ഒറ്റയടിക്ക് കവർന്നത് നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങൾ;  ശാസ്ത്രീയ പരിശോധനയിൽ 19- കാരൻ കുടുങ്ങി

Feb 10, 2026 04:11 PM

വിരുതൻ തന്നെ...! വനിതാ ഡോക്ടറുടെ മുറിയിൽ കയറി ഒറ്റയടിക്ക് കവർന്നത് നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങൾ; ശാസ്ത്രീയ പരിശോധനയിൽ 19- കാരൻ കുടുങ്ങി

വനിതാ ഡോക്ടറുടെ മുറിയിൽ കയറി ഒറ്റയടിക്ക് കവർന്നത് നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങൾ, ശാസ്ത്രീയ പരിശോധനയിൽ 19- കാരൻ കുടുങ്ങി...

Read More >>
Top Stories

News Roundup