വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായ നായയുടെ ആക്രമണം; മൂന്ന് വയസുകാരന് പരിക്ക്

 വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായ നായയുടെ ആക്രമണം; മൂന്ന് വയസുകാരന് പരിക്ക്
Feb 7, 2026 11:19 PM | By Susmitha Surendran

(https://truevisionnews.com/)  തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന് പരിക്ക്. വാമനപുരം കണിച്ചോട് സ്വദേശിയായ മൂന്ന് വയസുകാരനാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്.

മൂന്ന് വയസുകാരനായ കെൽവിൻ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്താണ് കടിയേറ്റത്. മൂക്കിനും വായയ്ക്കും നെറ്റിയിലും നായ കടിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് ശേഷം കുട്ടിയെ ആദ്യം വാമനപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മുഖത്ത് വലിയ തരത്തിലുള്ള പാടുകളുണ്ട്. പ്രദേശത്ത് തന്നെ അലഞ്ഞ് തിരിയുന്ന നായയാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രദേശസാവികൾ പറയുന്നത്. 

A three-year-old boy was injured in an attack by a stray dog ​​in Thiruvananthapuram.

Next TV

Related Stories
പഠിക്കാൻ തന്നെയല്ലേ പോകുന്നത്? വയനാട് സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

Feb 7, 2026 08:28 PM

പഠിക്കാൻ തന്നെയല്ലേ പോകുന്നത്? വയനാട് സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

വയനാട് സ്‌കൂളിന്റെ ശുചിമുറിയിൽ് പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ...

Read More >>
Top Stories










GCC News