കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛനും മകൾക്കും ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛനും മകൾക്കും ദാരുണാന്ത്യം
Feb 6, 2026 07:10 PM | By Roshni Kunhikrishnan

കോഴിക്കോട്:( www.truevisionnews.com ) എൻജിഒ ക്വാർട്ടേഴ്‌സ് റോഡിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകൾക്കും ദാരുണാന്ത്യം. റാഫി, മകൾ ഫാത്തിമ നേഹ (19) എന്നിവരാണ് മരിച്ചത്. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Bike overturns in Kozhikode; Father and daughter meet tragic end

Next TV

Related Stories
മകന്റെ താലികെട്ട് കാണാനായില്ല; മണ്ണഞ്ചേരിയിൽ   വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു

Feb 6, 2026 09:09 PM

മകന്റെ താലികെട്ട് കാണാനായില്ല; മണ്ണഞ്ചേരിയിൽ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു

മണ്ണഞ്ചേരിയിൽ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ്...

Read More >>
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; എതിരെ വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Feb 6, 2026 08:01 PM

റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; എതിരെ വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; എതിരെ വന്ന ലോറിയിടിച്ച് യുവാവിന്...

Read More >>
പഠിച്ച കള്ളന്മാർ ...! പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭനം; ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടി, സഹോദരങ്ങൾ അറസ്റ്റിൽ

Feb 6, 2026 06:41 PM

പഠിച്ച കള്ളന്മാർ ...! പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭനം; ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടി, സഹോദരങ്ങൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭനം, ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടി, സഹോദരങ്ങൾ...

Read More >>
 'ജില്ലാ സെക്രട്ടറി നുണ പറയുകയാണ്, കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധം’ -വി കുഞ്ഞികൃഷ്ണൻ

Feb 6, 2026 06:23 PM

'ജില്ലാ സെക്രട്ടറി നുണ പറയുകയാണ്, കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധം’ -വി കുഞ്ഞികൃഷ്ണൻ

ധനരാജ് രക്തസാക്ഷി ഫണ്ട് ,കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധം, വി...

Read More >>
Top Stories

News Roundup