മലപ്പുറം പൊന്നാനിയിൽ തെരുവ് നായ ശല്യം രൂക്ഷം

മലപ്പുറം പൊന്നാനിയിൽ തെരുവ് നായ ശല്യം രൂക്ഷം
Feb 4, 2026 11:59 PM | By Roshni Kunhikrishnan

മലപ്പുറം: മലപ്പുറം പൊന്നാനി കുണ്ടക്കടവ് ജംഗ്ഷനിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് ആറുപേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറച്ചുനാളായി ഇവിടെ നായ ശല്യം തുടരുന്നതിനാൽ യാത്രക്കാരും പ്രദേശവാസികളും വലിയ ഭീതിയിലാണ്. പുലർച്ചെ മദ്റസയിൽ പോകുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ പോകേണ്ട അവസ്ഥയാണുള്ളത്.

വിവരമറിഞ്ഞ് നഗരസഭ വൈസ് ചെയർപേഴ്സൺ സി.പി. സക്കീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. മഷ്ഹൂദ് എന്നിവർ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകി. തെരുവുനായ ശല്യം പരിഹരിക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചിട്ടുണ്ട്.

Stray dog ​​nuisance is increasing in Ponnani, Malappuram.

Next TV

Related Stories
ഭിന്നശേഷി സംവരണം; നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രി നാളെ പ്രസ്താവന നടത്തും

Feb 4, 2026 11:47 PM

ഭിന്നശേഷി സംവരണം; നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രി നാളെ പ്രസ്താവന നടത്തും

ഭിന്നശേഷി സംവരണം; നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രി നാളെ പ്രസ്താവന...

Read More >>
പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

Feb 4, 2026 11:38 PM

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം...

Read More >>
വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി എക്സൈസ്

Feb 4, 2026 11:15 PM

വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി എക്സൈസ്

വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി...

Read More >>
Top Stories










GCC News