സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; എറണാകുളത്ത് പതിനാറുകാരിയെ കാണാതായതായി പരാതി

സ്കൂളിലേക്ക് എന്ന് പറഞ്ഞ്  വീട്ടിൽ നിന്ന് ഇറങ്ങി; എറണാകുളത്ത്  പതിനാറുകാരിയെ കാണാതായതായി പരാതി
Feb 4, 2026 11:09 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) പുതുവൈപ്പിൽ പതിനാറുകാരിയെ കാണാതായതായി പരാതി . തെക്കൻ മാലിപ്പുറം പുളിക്കത്തറ വീട്ടിൽ സുമേഷിന്റെ മകൾ ഗൗരി നന്ദയെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. 

സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഗൗരി നന്ദ. ഞാറക്കൽ പൊലീസ് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ 0484 2492328 നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

16-year-old girl reported missing in Puthuvype

Next TV

Related Stories
മലപ്പുറം പൊന്നാനിയിൽ തെരുവ് നായ ശല്യം രൂക്ഷം

Feb 4, 2026 11:59 PM

മലപ്പുറം പൊന്നാനിയിൽ തെരുവ് നായ ശല്യം രൂക്ഷം

മലപ്പുറം പൊന്നാനിയിൽ തെരുവ് നായ ശല്യം...

Read More >>
ഭിന്നശേഷി സംവരണം; നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രി നാളെ പ്രസ്താവന നടത്തും

Feb 4, 2026 11:47 PM

ഭിന്നശേഷി സംവരണം; നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രി നാളെ പ്രസ്താവന നടത്തും

ഭിന്നശേഷി സംവരണം; നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രി നാളെ പ്രസ്താവന...

Read More >>
പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

Feb 4, 2026 11:38 PM

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം...

Read More >>
വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി എക്സൈസ്

Feb 4, 2026 11:15 PM

വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി എക്സൈസ്

വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി...

Read More >>
Top Stories

GCC News