കൈക്കുള്ളിൽ ഒതുങ്ങിയില്ല ...! തൃശ്ശൂരിൽ കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; മൂന്ന് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 കൈക്കുള്ളിൽ ഒതുങ്ങിയില്ല ...! തൃശ്ശൂരിൽ കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; മൂന്ന് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
Feb 4, 2026 10:12 PM | By Susmitha Surendran

തൃശ്ശൂർ : (https://truevisionnews.com/) തൃശ്ശൂരിൽ കോൺഗ്രസ് ഓഫീസിനുള്ളിൽ മദ്യപിച്ചെത്തി നൃത്തം ചെയ്ത പ്രവർത്തകർക്കെതിരെ പാർട്ടി കർശന നടപടി സ്വീകരിച്ചു. ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്ന് പേരെയാണ് സസ്പെൻ‍ഡ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും പാർട്ടിക്ക് വലിയ രീതിയിലുള്ള അപകീർത്തി ഉണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അച്ചടക്ക നടപടി.

ഓഫീസ് സെക്രട്ടറി ജോയ് കെജി, പ്രവർത്തകനായ മനാഫ് എന്നിവർക്ക് എന്നിവർക്കെതിരെയും നടപടി ഉണ്ട്. തൃശ്ശൂർ മണ്ണുത്തി മണ്ഡലം കമ്മറ്റി ഓഫീസിലാണ് സംഭവം. കോർപ്പറേഷൻ തെരഞ്ഞെടുപ്പ് സമയത്ത് ആണ് ഇവർ ഓഫീസിൽ മദ്യപിച്ച് നൃത്തം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്.

Drunk dancing at Congress office in Thrissur; leaders suspended

Next TV

Related Stories
മലപ്പുറം പൊന്നാനിയിൽ തെരുവ് നായ ശല്യം രൂക്ഷം

Feb 4, 2026 11:59 PM

മലപ്പുറം പൊന്നാനിയിൽ തെരുവ് നായ ശല്യം രൂക്ഷം

മലപ്പുറം പൊന്നാനിയിൽ തെരുവ് നായ ശല്യം...

Read More >>
ഭിന്നശേഷി സംവരണം; നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രി നാളെ പ്രസ്താവന നടത്തും

Feb 4, 2026 11:47 PM

ഭിന്നശേഷി സംവരണം; നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രി നാളെ പ്രസ്താവന നടത്തും

ഭിന്നശേഷി സംവരണം; നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രി നാളെ പ്രസ്താവന...

Read More >>
പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

Feb 4, 2026 11:38 PM

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം...

Read More >>
വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി എക്സൈസ്

Feb 4, 2026 11:15 PM

വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി എക്സൈസ്

വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി...

Read More >>
Top Stories

GCC News