കൊല്ലം: (https://truevisionnews.com/) പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങി യുവാവ്. കൊല്ലം കുലശേഖരപുരം സ്വദേശി സക്കീറാണ് പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
11.260 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു. കരുനാഗപ്പള്ളി ഡാൻസാഫ് സംഘവും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. സക്കീറിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
A young man swallowed MDMA upon seeing the police.
































