ഉച്ചവിശ്രമത്തിന് ശേഷം താഴേക്ക് ഇറങ്ങുന്നു....! സ്വർണവില ഉച്ചക്ക് ശേഷവും കുറഞ്ഞു

ഉച്ചവിശ്രമത്തിന് ശേഷം താഴേക്ക് ഇറങ്ങുന്നു....! സ്വർണവില ഉച്ചക്ക് ശേഷവും കുറഞ്ഞു
Jan 30, 2026 02:46 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) താഴേക്ക് ഇറങ്ങുന്നു . കേരളത്തിൽ സ്വർണവില ഉച്ചക്ക് ശേഷവും കുറഞ്ഞു. രാവിലെ രേഖപ്പെടുത്തിയ വിലയിൽ നിന്നും ഉച്ചയ്ക്ക് ശേഷം വീണ്ടും കുറവ് രേഖപ്പെടുത്തിയതോടെ സ്വർണവിപണിയിൽ വലിയ മാറ്റമാണ് പ്രകടമാകുന്നത്.

ഗ്രാമിന് 130 രൂപ കുറഞ്ഞ് 15,510 രൂപയായി. പവന് 1040 രൂപ കുറഞ്ഞ് 1,24,080 രൂപയായി. 18കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 105 രൂപ കുറഞ്ഞ് 12,740 രൂപയായി.

18 കാരറ്റ് സ്വർണത്തിന്റെ വില പവന് 1,01,920 രൂപയായി കുറഞ്ഞു. ഇന്ന് രാവിലെ ഒറ്റയടിക്ക് പവന് 5,240 രൂപ രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയാണ് വില.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നുവെങ്കിലും, ഇന്നത്തെ ഇടിവ് വരും ദിവസങ്ങളിലും തുടരുമോ എന്നാണ് നിക്ഷേപകരും ഉപഭോക്താക്കളും ഉറ്റുനോക്കുന്നത്.

യു.എസ് ഡോളർ ശക്തിപ്പെടുന്നതും രാജ്യാന്തര തലത്തിൽ സ്വർണത്തിനുള്ള ആവശ്യം കുറഞ്ഞതും വില കുറയാൻ കാരണമായിട്ടുണ്ട്.

Gold prices in Kerala also fell after noon.

Next TV

Related Stories
ദേശീയ നേതൃത്വത്തിലേക്ക് രമ്യ ഹരിദാസ്; യൂത്ത് കോൺഗ്രസ് അച്ചടക്ക സമിതി അംഗമായി നിയമനം

Jan 30, 2026 04:33 PM

ദേശീയ നേതൃത്വത്തിലേക്ക് രമ്യ ഹരിദാസ്; യൂത്ത് കോൺഗ്രസ് അച്ചടക്ക സമിതി അംഗമായി നിയമനം

ദേശീയ നേതൃത്വത്തിലേക്ക് രമ്യ ഹരിദാസ്; യൂത്ത് കോൺഗ്രസ് അച്ചടക്ക സമിതി അംഗമായി...

Read More >>
കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മൂന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു, അന്വേഷണം ആരംഭിച്ചു

Jan 30, 2026 03:56 PM

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മൂന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു, അന്വേഷണം ആരംഭിച്ചു

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മൂന്ന് നാടൻ ബോംബുകൾ...

Read More >>
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തത് പിടിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം

Jan 30, 2026 03:39 PM

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തത് പിടിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത പിടിച്ചില്ല, ഉദ്യോഗസ്ഥർക്ക് നേരെ...

Read More >>
പോലീസ് സ്റ്റേഷനിൽ യുവതിക്ക് നേരെ വധശ്രമം; പ്രതി പിടിയിൽ

Jan 30, 2026 03:24 PM

പോലീസ് സ്റ്റേഷനിൽ യുവതിക്ക് നേരെ വധശ്രമം; പ്രതി പിടിയിൽ

പോലീസ് സ്റ്റേഷനിൽ യുവതിക്ക് നേരെ വധശ്രമം; പ്രതി...

Read More >>
'നേതൃത്വത്തെ അണികള്‍ തിരുത്തണം'; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം

Jan 30, 2026 03:10 PM

'നേതൃത്വത്തെ അണികള്‍ തിരുത്തണം'; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം

വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി...

Read More >>
'ജീവന് ഭീഷണി, പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം വേണം' -വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ

Jan 30, 2026 02:33 PM

'ജീവന് ഭീഷണി, പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം വേണം' -വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ

പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം തേടി വി.കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ...

Read More >>
Top Stories