പാലക്കാട് സ്കൂൾ വിദ്യാർഥിയോട് ലൈംഗികാതിക്രമം; മുൻ കായിക അധ്യാപകനെതിരെ കൂടുതൽ പരാതിയുമായി വിദ്യാർഥികൾ

പാലക്കാട് സ്കൂൾ വിദ്യാർഥിയോട് ലൈംഗികാതിക്രമം; മുൻ കായിക അധ്യാപകനെതിരെ കൂടുതൽ പരാതിയുമായി വിദ്യാർഥികൾ
Jan 28, 2026 10:52 AM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) വിദ്യാർഥികളോട് ലൈംഗികാതിക്രമം നടത്തി പൊലീസ് പിടിയിലായ മുൻ കായിക അധ്യാപകനെതിരെ കൂടുതൽ പരാതിയുമായി വിദ്യാർഥികൾ. കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി വടക്കേക്കര സ്വദേശി എബി കസബ പൊലീസിൻ്റെ പിടിയിലായത്.

പാലക്കാട് നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലെ താത്കാലിക കായിക അധ്യാപകനായിരുന്നു എബി. സ്കൂളിലെ 11 വയസുകാരിയായ വിദ്യാർഥിയോട് ലൈംഗികാതിക്രമം നടത്തിയതിനായിരുന്നു എബിയെ പൊലീസ് പിടികൂടിയത്. സ്കൂളുകൾ കേന്ദ്രീകരിച്ച് സിഡബ്ലുസി നടത്തിയ കൗൺസിലിങിനിടെ വിദ്യാർഥി എബിക്കെതിരെ മൊഴി നൽകുകയായിരുന്നു.

മാസങ്ങൾക്ക് മുമ്പ് ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ കായികധ്യാപകൻ എബി മോശമായി പെരുമാറിയെന്നായിരുന്നു വിദ്യാർഥിനിയുടെ മൊഴി. പരാതിപ്പെട്ടതോടെ എബിയെ പുറത്താക്കി സ്കൂൾ അധികൃതർ വിഷയം മറച്ചുവെക്കാൻ ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തി.

പൊലീസ് നടത്തിയ അന്വേഷണതിനിടെ കൂടുതൽ വിദ്യാർഥികൾ എബിക്കെതിരെ മൊഴി നൽകി. ലൈംഗികാതിക്രമത്തിൽ എബിക്കെതിരെ കസബ പൊലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. എബി പഠിപ്പിച്ചിരുന്ന സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാനൊരുങ്ങി സിഡബ്ലുസി. പ്രതിക്കെതിരെ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്.

Sexual assault on a student in Palakkad Students lodge more complaints against former sports teacher

Next TV

Related Stories
'തന്ത്രങ്ങൾ ഒന്നും ഫലിച്ചില്ല'; കുറുവ സംഘത്തിന്റെ തന്ത്രങ്ങൾ, അടിവസ്ത്രം മാത്രം ധരിച്ചുള്ള മോഷണം; 'സ്പൈഡർ സുനി'യും കൂട്ടാളിയും പിടിയിൽ

Jan 28, 2026 12:24 PM

'തന്ത്രങ്ങൾ ഒന്നും ഫലിച്ചില്ല'; കുറുവ സംഘത്തിന്റെ തന്ത്രങ്ങൾ, അടിവസ്ത്രം മാത്രം ധരിച്ചുള്ള മോഷണം; 'സ്പൈഡർ സുനി'യും കൂട്ടാളിയും പിടിയിൽ

'തന്ത്രങ്ങൾ ഒന്നും ഫലിച്ചില്ല'; കുറുവ സംഘത്തിന്റെ തന്ത്രങ്ങൾ, അടിവസ്ത്രം മാത്രം ധരിച്ചുള്ള മോഷണം; 'സ്പൈഡർ സുനി'യും കൂട്ടാളിയും...

Read More >>
റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വധശ്രമം; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

Jan 28, 2026 11:55 AM

റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വധശ്രമം; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വധശ്രമം; ഒളിവിൽ കഴിഞ്ഞ പ്രതി...

Read More >>
'സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് എനിക്ക്'; അജിത് പവാറിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് എ.കെ ശശീന്ദ്രൻ

Jan 28, 2026 11:53 AM

'സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് എനിക്ക്'; അജിത് പവാറിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് എ.കെ ശശീന്ദ്രൻ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോ​ഗം, അനുശോചിച്ച് എ.കെ...

Read More >>
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരിക്ക്

Jan 28, 2026 11:40 AM

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരിക്ക്

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് അപകടം. ഒരാള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക്...

Read More >>
ഭാവിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഇന്ന് കൊടിയേറ്റം

Jan 28, 2026 11:39 AM

ഭാവിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഇന്ന് കൊടിയേറ്റം

ഭാവിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഇന്ന്...

Read More >>
സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ നെഞ്ചിടിപ്പ് കൂട്ടാൻ ഇതാ ഇന്നത്തെ വില

Jan 28, 2026 11:34 AM

സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ നെഞ്ചിടിപ്പ് കൂട്ടാൻ ഇതാ ഇന്നത്തെ വില

സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ നെഞ്ചിടിപ്പ് കൂട്ടാൻ ഇതാ ഇന്നത്തെ...

Read More >>
Top Stories

News Roundup