20 കോടി ആർക്ക്? ഇനി മണിക്കൂറുകൾ മാത്രം ! 20 കോടിയുടെ ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് 2 മണിക്ക്

20 കോടി ആർക്ക്? ഇനി മണിക്കൂറുകൾ മാത്രം ! 20 കോടിയുടെ ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് 2 മണിക്ക്
Jan 24, 2026 08:06 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. 20 കോടിയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. 400 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

ക്രിസ്മസ് ബമ്പറിന്റെ സമ്മാനഘടന

ഒന്നാം സമ്മാനം: 20 കോടി രൂപ ഒരാൾക്ക്

സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ(9 എണ്ണം)

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്

മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്

നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്

അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്

ആറാം സമ്മാനം: 5,000 രൂപ

ഏഴാം സമ്മാനം: 2,000 രൂപ

എട്ടാം സമ്മാനം: 1,000 രൂപ

ഒൻപതാം സമ്മാനം: 500 രൂപ

പത്താം സമ്മാനം: 400 രൂപ

മുകളിൽ പറഞ്ഞവ കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങൾ ലഭിക്കുന്നു.

The Christmas-New Year bumper lottery draw will be held at 2 pm.

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള: ജാമ്യത്തിൽ ഇറങ്ങിയ മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ ഇ ഡി; ഉടൻ സമൻസ് അയക്കും

Jan 24, 2026 10:00 AM

ശബരിമല സ്വർണക്കൊള്ള: ജാമ്യത്തിൽ ഇറങ്ങിയ മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ ഇ ഡി; ഉടൻ സമൻസ് അയക്കും

ശബരിമല സ്വർണക്കൊള്ള,മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ ഇ ഡി, ഉടൻ സമൻസ്...

Read More >>
ജില്ലാ കളക്ടറുടെ കാറപകടം; വാഹനം അലക്ഷ്യമായി ഓടിച്ചു, എതിർദിശയിൽ വന്നിടിച്ച ഡ്രൈവർക്കെതിരെ കേസ്

Jan 24, 2026 09:45 AM

ജില്ലാ കളക്ടറുടെ കാറപകടം; വാഹനം അലക്ഷ്യമായി ഓടിച്ചു, എതിർദിശയിൽ വന്നിടിച്ച ഡ്രൈവർക്കെതിരെ കേസ്

ജില്ലാ കളക്ടറുടെ കാറപകടം, വാഹനം അലക്ഷ്യമായി ഓടിച്ചു എതിർദിശയിൽ വന്നിടിച്ച ഡ്രൈവർക്കെതിരെ...

Read More >>
‘ഒരുപാട് വിവിഐപി ഡ്യൂട്ടി ചെയ്ത എനിക്ക് അച്ചടക്കം വളരെ പ്രധാനം’; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

Jan 24, 2026 09:36 AM

‘ഒരുപാട് വിവിഐപി ഡ്യൂട്ടി ചെയ്ത എനിക്ക് അച്ചടക്കം വളരെ പ്രധാനം’; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ, നരേന്ദ്ര...

Read More >>
വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിർമാണോദ്ഘാടനം ഇന്ന്

Jan 24, 2026 08:39 AM

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിർമാണോദ്ഘാടനം ഇന്ന്

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിർമാണോദ്ഘാടനം...

Read More >>
Top Stories

News Roundup