അടിച്ച് ഫിറ്റായി, കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമക്ക് നേരെ അതിക്രമം

അടിച്ച് ഫിറ്റായി, കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമക്ക് നേരെ അതിക്രമം
Dec 30, 2025 01:56 PM | By Susmitha Surendran

കൊല്ലം : (https://truevisionnews.com/)  പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. പ്രദേശവാസിയായ ഹരിലാലാണ് പ്രതിമയ്ക്ക് മുകളിൽ കയറി മദ്യപിച്ച ശേഷം അസഭ്യവർഷം നടത്തിയത്.

ഗാന്ധി പ്രതിമയുടെ ചെകിട്ടത് ഇയാൾ അടിക്കുന്നതായും പുറത്തു വന്ന ദൃശ്യങ്ങളിൽ കാണാം.സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തിയിരുന്നു.

ഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾക്കെതിരെ നോട്ടിരവധി കേസുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ എത്തി ബഹളം ഉണ്ടാക്കിയതിനും, പിങ്ക് പോലീസിന്റെ വാഹനത്തിൻറെ ചില്ലടിച്ച് തകർത്ത കേസിലെയും പ്രതിയാണ് ഇയാൾ

Gandhi statue vandalized in Punalur, Kollam

Next TV

Related Stories
ഒരു കൈ നോക്കിക്കൂടെ....? കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരം; തെരഞ്ഞെടുക്കുന്നയാള്‍ക്ക് 10,000 രൂപ സമ്മാനം

Dec 30, 2025 04:50 PM

ഒരു കൈ നോക്കിക്കൂടെ....? കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരം; തെരഞ്ഞെടുക്കുന്നയാള്‍ക്ക് 10,000 രൂപ സമ്മാനം

ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരമൊരുക്കി ബെവ്‌കോ, മികച്ച പേര് നിര്‍ദേശിക്കുന്ന വ്യക്തിക്ക് 10,000...

Read More >>
മലപ്പുറം താനൂരില്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിമരുന്നിന് തീപിടിച്ചു

Dec 30, 2025 03:13 PM

മലപ്പുറം താനൂരില്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിമരുന്നിന് തീപിടിച്ചു

മലപ്പുറം താനൂരില്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിമരുന്നിന്...

Read More >>
ശബരിമല സ്വര്‍ണക്കടത്ത്; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

Dec 30, 2025 02:09 PM

ശബരിമല സ്വര്‍ണക്കടത്ത്; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കടത്ത്; കടകംപള്ളി സുരേന്ദ്രനെ ചോദ്യം...

Read More >>
കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു

Dec 30, 2025 02:05 PM

കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു

കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം...

Read More >>
Top Stories

News Roundup