ഒരു കൈ നോക്കിക്കൂടെ....? കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരം; തെരഞ്ഞെടുക്കുന്നയാള്‍ക്ക് 10,000 രൂപ സമ്മാനം

ഒരു കൈ നോക്കിക്കൂടെ....? കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരം; തെരഞ്ഞെടുക്കുന്നയാള്‍ക്ക് 10,000 രൂപ സമ്മാനം
Dec 30, 2025 04:50 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരമൊരുക്കി ബെവ്‌കോ. പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനാണ് നിര്‍ദേശിക്കാന്‍ അവസരം വന്നിരിക്കുന്നത്.

മദ്യത്തിന്റെ പേരും ലോഗോയും പൊതു ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. നിര്‍ദേശം [email protected] മെയില്‍ ഐഡിയില്‍ അയക്കാം. ജനുവരി ഏഴുവരെയാണ് അയക്കാനുള്ള സമയം. മികച്ച പേര് നിര്‍ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും.

Golden opportunity to name a brandy made in Kerala Rs 10,000 prize for the person who chooses it

Next TV

Related Stories
രാത്രി നേരമുണ്ട്....! പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകൾ രാത്രി 12 മണിവരെ, സർക്കാർ ഉത്തരവിറക്കി

Dec 30, 2025 05:58 PM

രാത്രി നേരമുണ്ട്....! പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകൾ രാത്രി 12 മണിവരെ, സർക്കാർ ഉത്തരവിറക്കി

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകൾ രാത്രി 12 മണിവരെ, സർക്കാർ...

Read More >>
'കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നു' - വിഡി സതീശൻ

Dec 30, 2025 05:44 PM

'കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നു' - വിഡി സതീശൻ

ശബരിമലയിലെ സ്വര്‍ണക്കൊള്ള, കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്, പ്രതിപക്ഷ നേതാവ് വിഡി...

Read More >>
പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

Dec 30, 2025 05:08 PM

പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ...

Read More >>
Top Stories

News Roundup