മെഷീനുളളിൽ സാരി കുടുങ്ങി; പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

മെഷീനുളളിൽ സാരി കുടുങ്ങി; പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
Dec 6, 2025 01:39 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.comപ്രിൻ്റിങ് മെഷീനിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ പ്രിൻ്റിങ് പ്രസ്സിലാണ് അപകടം നടന്നത്. മീന 20 വർഷമായി പ്രസ്സിലെ ജീവനക്കാരിയാണ്. മെഷീന് അടുത്തുള്ള ഷെൽഫിൽ നിന്നും സാധനങ്ങൾ എടുക്കുന്നതിനിടയിൽ സാരി മെഷീനിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്.

Woman dies after saree gets stuck in printing press

Next TV

Related Stories
 രാഹുലിന് തിരിച്ചടി; രണ്ടാമത്തെ കേസിൽ അറസ്റ്റിന് വിലക്കില്ല

Dec 6, 2025 03:14 PM

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ കേസിൽ അറസ്റ്റിന് വിലക്കില്ല

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ കേസിൽ അറസ്റ്റിന് വിലക്കില്ല...

Read More >>
 കിട്ടില്ല മക്കളേ ....:  തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ

Dec 6, 2025 02:30 PM

കിട്ടില്ല മക്കളേ ....: തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഡ്രൈ...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും

Dec 6, 2025 01:57 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ, രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും...

Read More >>
Top Stories

News Roundup