പാലക്കാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Nov 13, 2025 07:05 AM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) പാലക്കാട് കാവശ്ശേരിയിൽ ബന്ധുവീട്ടിൽ വന്ന തമിഴ്നാട് സ്വദേശിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഊട്ടി കാട്ടുപെട്ടി ബാലാജി എന്നയാളാണ് മരിച്ചത്. 27 വയസായിരുന്നു. പാടൂർ തോണിക്കടവ് പാലത്തിന് സമീപം ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചികിത്സയുടെ ആവശ്യത്തിനായി കാവശ്ശേരിയിലുള്ള ബന്ധുവീട്ടിൽ വന്ന ആളാണ് ബാലാജി.

Youth found dead in Palakkad

Next TV

Related Stories
'താമര ബിന്ദു.... ബിന്ദുകൃഷ്ണ കേരളത്തിലെ ഒറ്റുകാരി, എത്ര പണത്തിനാണ് സീറ്റ് ബിജെപിക്ക് വിറ്റത്'; ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ പോസ്റ്റർ

Nov 13, 2025 11:12 AM

'താമര ബിന്ദു.... ബിന്ദുകൃഷ്ണ കേരളത്തിലെ ഒറ്റുകാരി, എത്ര പണത്തിനാണ് സീറ്റ് ബിജെപിക്ക് വിറ്റത്'; ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ പോസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പ്, ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റ് , ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ...

Read More >>
പിഎം ശ്രീ: 'കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ല' - വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Nov 13, 2025 10:57 AM

പിഎം ശ്രീ: 'കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ല' - വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

പിഎം ശ്രീ പദ്ധതി കത്ത് വിവാദം, ബിനോയ് വിശ്വം പ്രതികരണത്തില്‍ വിദ്യാഭ്യാസ മന്ത്രി...

Read More >>
ഗർഡർ അപകടം: റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും

Nov 13, 2025 09:59 AM

ഗർഡർ അപകടം: റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും

ഗർഡർ അപകടം,പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, കെ.സി. വേണുഗോപാൽ, പിഡബ്ല്യുഡി സെക്രട്ടറി...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/-